അന്നാ ഫ്രോയിഡ്

അന്നാ ഫ്രൊയിഡ് (ജീവിതകാലം: 3 ഡിസംബർ 1895‌-9 ഒക്ടോബർ 1982) സിഗ്മണ്ഡ് ഫ്രൊയിഡിന്റെയും മാർത്ത ബെർണായ്സിന്റെയും 6-ാമത്തെ കുട്ടിയാണ്. അവൾ തന്റെ അച്ഛന്റെ പാത പിന്തുടർന്ന്, മനോവിശ്ലെഷണത്തിൽ വലിയ സംഭാവന നൽകി. അവരെ കുട്ടികളുടെ മനഃശാസ്ത്ര സ്ഥാപകയായി കരുതപ്പെടുന്നു.

അന്നാ ഫ്രോയിഡ് (ഇംഗ്ലീഷ്: Anna Freud)
1957-ൽ അന്നാ ഫ്രോയിഡ്
ജനനം(1895-12-03)ഡിസംബർ 3, 1895
മരണംഒക്ടോബർ 9, 1982(1982-10-09) (പ്രായം 86)
ലണ്ടൻ, ഇംഗ്ലണ്ട്
പൗരത്വംഓസ്ട്രിയൻ
അറിയപ്പെടുന്നത്Work on the nature of ego
മാതാപിതാക്ക(ൾ)സിഗ്മണ്ട് ഫ്രോയിഡ്
മാർത്ത ബെർണെയ്സ്

ആദ്യകാലജീവിതം

1895 ഡിസംബർ 3-ന് ഓസ്ട്രിയ-ഹംഗറിയിലെ വിയന്നയിലാണ് അന്ന ഫ്രോയിഡ് ജനിച്ചത്. സിഗ്മണ്ട് ഫ്രോയിഡിന്റെയും മാർത്ത ബെർണെയ്‌സിന്റെയും ഇളയ മകളായിരുന്നു അവർ.[1]

അവലംബങ്ങൾ



"https:https://www.search.com.vn/wiki/index.php?lang=ml&q=അന്നാ_ഫ്രോയിഡ്&oldid=3972680" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്