ഔഷധസസ്യങ്ങളുടെ പട്ടിക

പട്ടിക


നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ‍ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു. ചികിത്സാരീതികൾ പ്രധാനമായും ആയുർവേദം, ആധുനിക വൈദ്യശാസ്ത്രം, ഹോമിയോപ്പതി, യൂനാനി, സിദ്ധവൈദ്യം തുടങ്ങി പലതരത്തിലുമുള്ളവ നിലനിൽക്കുന്നുണ്ട്. മനുഷ്യൻ മാത്രമല്ല പട്ടി, പൂച്ച തുടങ്ങിയ പല ജന്തുക്കളിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നുണ്ട്.

ഇത്തരം ഔഷധങ്ങളിൽ പലതും വാണിജ്യപരമായോ വീട്ടാവശ്യത്തിനായോ കൃഷിചെയ്യുന്നവയാണ്‌. തോട്ടങ്ങളിൽ ഇടവിളകളായോ തണൽ മരമായോ താങ്ങുമരമായോ ഔഷധസസ്യങ്ങൾ കൃഷിചെയ്യുന്നു.

ബി.എ.എം.എസ് ബിരുദത്തിന്റെ സിലബസിലുള്ള ദ്രവ്യഗുണവിജ്ഞാനത്തിന്റെ ഔഷധസസ്യങ്ങളിൽ 90 ശതമാനത്തോളം വിവരങ്ങളും ഇവിടെയുണ്ട്.

പ്രധാനപ്പെട്ട ഔഷധസസ്യങ്ങളുടെ പട്ടിക അകാരാദാരി ക്രമത്തിൽ താഴെ കൊടുത്തിരിക്കുന്നു.

ഉള്ളടക്കം

നകപകത്തി

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
അകത്തിSesbania grandifloraതൊലി, ഇല, പൂവ്, കായ'പിത്ത കഫങ്ങൾ ശമിപ്പിക്കും,
മുറിവുണങ്ങാൻ, ജ്വരം മുതലാവയയ്ക്ക്
അഗത്തി,
അഗസ്തി
അകിൽAquilaria agallochaതടി,എണ്ണദുഷ്ടവൃണം,വാതരക്തം,
വിഷഹാരി, ചൊറി,കുഷ്ഠം
അഗരു
അക്കരപ്പുത'--
-
[[]]
അഘോരിflacourtia Indica--
-
കരിമുള്ളി, കുറുമുള്ളി, ചളിര്, ചുളിക്കുറ്റി, ചെറുമുള്ളിക്കാച്ചെടി, തളിർകാര, രാമനോച്ചി, വയങ്കതുക്
അങ്കരDendrocnide sinuata'
അങ്കോലംAlangium_salvifolium--
-
അക്രോട്ട്Juglasn regia Linnഫലം ഇല,പട്ട, പരിപ്പ്വാതം, ഹൃദ്രോഗം,
ത്വഗ്‌രോഗങ്ങൾ,
ലൈംഗികശേഷിക്കുറവ്, വിരശല്യം,
വയറുകടി
അഞ്ചുമുലച്ചിSolanum mammosum'
അടതാപ്പ്'കിഴങ്ങ്പ്രമേഹം
അടപതിയൻHolostemna Annularisഇലനേത്രരോഗം, ഗർഭസംരക്ഷണം
അടമ്പ്Ipomoea pes-capraeഇലപ്രമേഹം, നീർക്കെട്ട്പ്രമാണം:Pomoea pes-caprae 02.jpg
അടയ്ക്കാപ്പയിൻMyristica dactyloides'
അടയ്ക്കാമണിയൻSphaeranthus indicus Linnസമൂലംത്വക്ക് രോഗം, ചുമ,
മഞ്ഞപ്പിത്തം
അടവിപ്പാലCryptolepis dubia'-
അണലിവേഗംAlstonia venenataപട്ട, കായപാമ്പിൻ വിഷത്തിനു പ്രതിവിധി, പനി, ത്വക്ക് രോഗങ്ങൾ ‌-
അതിവിടയംAconituum heterophyllum wallകിഴങ്ങ്കഫം, പിത്തം, ജ്വരം,
അതിസാരം, ഛർദ്ദി
അതിവിഷം
അത്തിFicus Racemosaവേരു്, തൊലി, ഫലംദന്തക്ഷയം, മലബന്ധം, വൃണം, അത്ത്യാർത്തവം
അതിരാണിMelastoma malabathricumഇല, സ്വരസംഉദര രോഗങ്ങൾ, പല്ലുവേദന, വായ്പ്പുണ്ണ്കലംപൊട്ടി,കലദി,തോട്ടുകാര,തൊടുകാര
അപ്പAgaratum Houstoniumസമൂലംമുറിവുണങ്ങാൻ,
മൂത്രത്തിലെ കല്ല്
നീലപ്പീലി, വേനപ്പച്ച,
നായ് തുളസി,
മുറിപ്പച്ച
അമൽപ്പൊരിRauwolfia Serpentinaവേര്രക്ത സമ്മർദ്ദംസർപ്പഗന്ധി
അമുക്കുരംWithania Somnifera Dunalകിഴങ്ങ്വാതം, കഫം, ജ്വരം,
വിഷം, വ്രണം,
ത്വക്ക്, ക്ഷതം, ക്ഷയം,
ചുമ, ശ്വാസംമുട്ടൽ
അമുക്കിരം, അശ്വഗന്ധ
അമ്മിമുറിയൻEmbelia tsjeriam-cottam'
അമൃതപ്പാലDecalepis arayalpathra'
അമൃത്Tinospora cordifoliaവള്ളിപനി,
രക്തശുദ്ധി, ദഹനശക്തി,
ചർമരോഗം, വാതരക്തം, പ്രമേഹം
ചിറ്റമൃത്
അയമോദകംAmmi copticum L., Carum copticum (L.), Trachyspermum copticum (L.)കായജലദോഷം-
അയ്യപ്പനEupatorium triplinerve Vahlഇലരക്തം വരുന്ന മൂലക്കുരു, മുറിവു്, വിഷമുള്ള കടിയേറ്റാൽ‌-ചുവന്ന കയ്യോന്നി
അരണമരംPolyalthia longifolia-'--
അരയാൽFicus Religiosa, Linn-'--
അരളിNerium oleander'വേരിലെതൊലി, ഇല'-രക്തകരവി
അരിയാപൊരിയൻAntidesma bunius'--
അരേണുകംcorchorus trilocularis-സമൂലം, തൈലം--പ്രമാണം:Ï
അരിഷ്ടXanthium strumeriumസമൂലം, തൈലം-ചുഴലിപാറകം
അരൂതRuta Graveolens, Ruta angustifoliaസമൂലം,ഇലകുട്ടികളിലെ ശ്വാസംമുട്ടൽ,
അപസ്മാരം, കഫജ്വരം
സോമലത
അലക്കുചേര്Semecarpus anacardiumകുരുദഹനശക്തി വർദ്ധിപ്പിക്കുന്നു,
നീരും വേദനയും ഇല്ലാതാക്കുന്നു,
ആമവാതം, സന്ധിവാതം, അർശ്ശസ്,
കുഷ്ഠം, അർബുദം ഇവ ശമിപ്പിക്കുന്നു
-
അശോകംSaraca indicaമരപ്പട്ട, വേരിലെതൊലി,
പൂവ്
വിഷഹാരി, അർശ്ശസ്,
അണുനാശിനി, വ്രണം,
പ്രവാഹിക
-
അവിൽപ്പൊരിOphiorrhiza mungos'
അസ്ഥിമരംDrypetes venusta'
അളുങ്കുമരംTurpinia malabarica'
അമ്പഴംSpondias pinnata (Linn.f.) Kurz'
അമ്പൂരിപ്പച്ചിലFlueggea leucopyrus'
അൽപ്പംThottea siliquosa'

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ആകാശവല്ലിCuscuta reflexaവള്ളി-മൂടില്ലാതാളി
ആകാശവെള്ളരിPassiflora leschenaultii DCകായ്-ശീമ വെള്ളരി
ആച്ചമരംHardwickia binata'-അയണി,അയിനിപ്ലാവ്
ആടലോടകംAdhatoda beddomeiഇല,വേര്,പൂവ്ശ്വാസകോശരോഗംചിറ്റാടലോടകം
ആടുതൊടാപ്പാലAristolochia bracteolataസമൂലംനീര്, വൃണം, കൃമി-
ആത്തAnnona squamosaഇല,വേര്,കായ്രക്തസമ്മർദ്ദം, ക്ഷയം
ആനക്കയ്യൂരംAganosma cymosa'
ആനക്കുറുന്തോട്ടിSida rhombifolia'
ആനക്കൂവCostus speciosus'
ആനക്കൈതAgave americana'
ആനക്കൊടിത്തൂവLaportea interrupta'ആനത്തൂവ,കുപ്പത്തൂവ
ആനക്കൊരണ്ടിSalacia macrosperma'
ആനച്ചുവടിElephantopus scaberസമൂലംപനി,ആസ്മ
ആനച്ചുണ്ടElephantopus scaber'
ആനച്ചേര്Holigarna grahamii)'-മലഞ്ചേര്, കാട്ടുചേര്
ആനച്ചൊറിയണംLaportea Crenulata'--
ആനത്തകരSenna alata'
ആനപ്പരുവPothos scandens'--
ആനവണങ്ങിGuidonia ovata'-മലമ്പാവട്ട, പന്നിമുരിങ്ങ, വെള്ളക്കുന്നൻ
ആനെക്കാട്ടിമരംGrewia laevigata'-വള്ളിച്ചടച്ചി
ആമ്പൽNymphaea nouchali Burn.f.പൂവ്,വിത്ത്--
ആപ്പിൾ‌pyrus malus L.ഫലംപനി, തളർച്ച, മലബന്ധംസെബ
ആരോഗ്യപ്പച്ചTricopus zeilanicusഇല,കായ്--
ആര്യവേപ്പ്Azadirachta indicaമരപ്പട്ട,ഇല,എണ്ണപനി,മലമ്പനിനിംബാ, വേമ്പക
ആവണക്ക്Ricinus communisഎണ്ണ,വേര്,ഇലആസ്മ,സന്ധിവേദനഏരണ്ഡ
ആവരCassia auriculataഎല്ലാ ഭാഗങ്ങളും-താലപേടകം
ആവിൽHoloptelea integrifoliaമരപ്പട്ട,ഇല--
ആവീരംCassia auriculata---
ആശാളിLepidium sativumഇല, വേര്, കായ്--
ആറ്റുവഞ്ചിHomonoia riparia---
ആഴാന്തPajanelia longifoliaഇല, വേര്, പൂക്കൾ, കായ്കൾ--


പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ഇഞ്ചിZingiber officinale'കിഴങ്ങ്ആർദ്രകം
ഇഞ്ചിപ്പുല്ല്Cymbogon flexuosusസമൂലം
ഇടവകംMalaxis muscifera'
ഇടമ്പിരിhelicteres isora Linn.വേര്,തന്ട്, ഫലംകഫ നിസാരകം, അതിസാരം, പിത്തശൂലമൂർ‌വാ
ഇത്തിFicus gibosa Blume'
ഇരട്ടിമധുരംGlycyrrhiza glabra Linn.വേര്
ഇരുവേലിColeus zeylanicusസമൂലം
ഇലക്കള്ളിEUPHORBIA NERIIFOLIA---
ഇലഞ്ഞിMimusops elengi Linnപൂവ്,കായ്,വിത്ത്മുറിവ്, തലവേദന,അതിസാരംഎലഞ്ഞി
ഇലവ്Bombax malabaricumവേര്,പൂവ്,കറ,ഇളംകായ
ഇലവംഗംCinnamomum zeylanicum'
ഇലന്തZiziphus zizyphusപഴം, കുരു, ഇല, തണ്ട്
ഇലിപ്പBassia latifolia, Bassia butyraceae, Bassia longifolia (Madhuca longifolia), Cynometra ramifloraപൂവ്,കായ,ഇല,
തൈലം,തൊലി,കുരു
ത്വക് രോഗങ്ങൾ, വിരേചനം, വമനം, തലവേദനഇരിപ്പ, മധൂകജം, മധൂകം
ഇലുമ്പിAverrhoa bilimbi Linnകായ്,ഇലഇലുമ്പൻ പുളി
ഇല്ലിBambusa arundinacea (Retz) Willd.തളിരില, വിത്ത്മുള
ഇഷദ്ഗോൾplantago ovata.വിത്ത്-


പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ഈശ്വരമൂലിAristolochia indicaവേര്,ഇല,സമൂലംഗരുഡക്കൊടി, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി
ഈട്ടിDalbergia latifolia Roxb.തടി,ഇല,വേര്ശരീരവേദന,ത്വക്ക് രോഗംവീട്ടി,കരിവീട്ടി
ഈന്തപ്പനPhoenix dactylifera Linnപഴം,വിത്ത്,പൂവ്,ഇലആസ്മ, മൈഗ്രേൻഈതപ്പന


പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ഉകമരംsalvadora persicaപൂവ്, ഫലം, ഇല, തൊലി, വേര്ചുമ, പനി, മുറിവ്, ത്വക്ക് രോഗങ്ങൾപിലു
ഉങ്ങ്Pongamia pinnata (Linn.) Pierreഇല,തൊലി,കുരു,എണ്ണ,വേര്ചുമ, പനി, മുറിവ്, ത്വക്ക് രോഗങ്ങൾപുങ്ങ്
ഉത്കണ്ഠകംEchinops echinatusവേര്-
ഉമ്മംDatura metel Linn.സമൂലംചുമ, ആസ്മ, പനി,താരൻഉമ്മത്ത്
ഉലുവTrigonella foemum-graecum Linnഇല,വിത്ത്സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധനക്ക്, ദഹന സഹായി
ഉള്ളിAllium Sativum'വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം
ഉഴിഞ്ഞCardiospermum helicacabum Linnസമൂലംപനി,നടുവ് വേദന
ഉഴുന്ന്Phaseolus roxburghuഅരി, വേര്, തണ്ട്മാഷ
ഊദ്Aquilaria Agellocha'
ഊളൻ തകരCassia occidentalis'പൊന്നാവീരം
ഊരംAbutilan indicum'
ഊർപ്പംAbutilon indicum'


പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
എരുക്ക്Calotropis giganteaവേരിലെതൊലി,വേര്,കറ,പൂവ്,ഇല
എരുമക്കള്ളിArgemone mexicanaവേര്,തണ്ട്,ഇല,പൂവ്,കായ
എരുമനാക്ക്Ficus hispidaവേര്,കായ,പട്ട
എലന്തZizhyphus jujubaഇല, കായ, തോൽ, വേരിലെ തൊലിബദരി, ലന്ത, ഇലന്ത
എള്ള്Sesamum indicumവിത്ത്,എണ്ണ,ഇല,തണ്ട്
ഐവിരലിക്കൊവDiplocyclos palmatusവിത്ത്,ഇല,തണ്ട്നെയ്യുണ്ണി


പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ഏകനായകംSalacia reticulataകായ്, എണ്ണരക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുംകൊരണ്ടി
ഏലംElettaria cardamomum Maton'മൂത്രാശയ രോഗങ്ങൾ, ഹൃദയസംബന്ധമായ അസുഖം
ഏഴിലം‌പാലAlstonia scholaris (Linn.) R.Brതൊലി, കറയക്ഷിപ്പാല, ദൈവപ്പാല, പാല


പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ഒതളംCerbera odollam Gaertnതടി, ഇല, കായ്, കറ-ചട്ടൻകായ
ഒരുകാൽ ഞൊണ്ടിPeristrophe Bicalycupata---പ്രമാണം:-
ഒളിബാണം Boswellia serrata--ശല്ലകി, കുന്തിരിക്കംപ്രമാണം:-


പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ഓടമരംBalanites roxburghii Planchഇല, കായ്, എണ്ണ--
ഓടൽSarcostigma kleini'--
ഓമംTrachyspermum ammi'--
ഓരിലDesmodium gangeticumവേര്, സമൂലം--
ഓരിലത്താമരIonidium saffruticosumസമൂലം--


പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
കച്ചൂരം Curcuma zedoaria---
കച്ചോലംKaempferia galangaകിഴങ്ങ്, ഇല, വേര്, തണ്ട്കച്ചൂരി, കച്ചൂരിക്കിഴങ്ങ്
കഞ്ചാവ്Cannabis sativa---
കടലാടിAchyranthes aspera---
കടലാവണക്ക്Jatropha curcas Linnഇല, വിത്ത്‍, വിത്തിൽ നിന്നുമുള്ള എണ്ണ --
കടമ്പ്Anthocephalis indicus---
കടുക്Brassica gunceaകായ, എണ്ണ--
കടുകരോഹിണിPicrorhiza Kurrooa Royae ex Benthകായ, എണ്ണ--
കടുക്കTerminalia chebula--സർഷപം
കട്ഫലംMyrica Nagi--, -[[ ]]
കണിക്കൊന്നCassia fistulaകായമൂലക്കുരുഅരഗ്വധം, സുവർണ്ണകം
കണ്ണാന്തളിExacum bicolor Roxbസമൂലം--
കണ്ടകാരിച്ചുണ്ടSolanum xanthocarpum---
കദളിMusa paradisiaca----
കമുക്Areca catechuകായ്,തൊലി,വേര്‌വയറുവേദന, ഗ്രഹണി,
അതിസാരം
അടയ്ക്കാമരം,കവുങ്ങ്,കമുങ്ങ്
കറുപ്പ്Papaver somniferum---
കയ്യോന്നിeclipta prostrataസമൂലംഅർശ്ശസ്സ്,കാമില,തലമുടി വളർച്ച-
കരയാമ്പൂSyzygium aromaticum---
കരളകംAristolochia indica--ഈശ്വരമൂലി
കരിനൊച്ചിVitex trifoliaഇല,വേര്,കായശ്വാസകോശരോഗം,ഉദരരോഗം,നീര്,വാതം-
കരിമുതുക്ക്Adenia hondala----
കരിവേലംAcacia nilotica---
കരിങ്കുറിഞ്ഞിEcbolium linneanumസമൂലം,വേര്മഞ്ഞപ്പിത്തം,ആർത്തവ രോഗങ്ങൾ-
കരിങ്കൂവളംMonochoria vaginalis--നീലോല്പലം
കരിങ്ങാലിAcacia catechu--ഖദിര
കരിഞ്ചീരകം----
കരിഞ്ഞോട്ടsamadera indica--കരിങ്ങോട്ട
കരിമ്പനBorassus Flabelliformis---
കരിമ്പ്Saccharum officinarum--ഇക്ഷു
കരിനൊച്ചിVitex trifolia---
കരിമ്പോളകം----
കരീരം----
കരുവിലാഞ്ചിStemona tuberosa---
കരുവേലംAcacia nilotica---
കല്ലാൽFicus arnottiana---
കല്ലിത്തിCus Tintoria---
കല്ലുരുക്കിScoparia dulcis -മൂത്രത്തിലെ കല്ല്-
കല്ലൂർവഞ്ചിRotula aquatica---
കശുമാവ് ---
കസ്തൂരിമഞ്ഞൾCurcuma aromatica----
കസ്തൂരിവെണ്ടAbelmoschus moschatus---
കഴഞ്ചിCaesalpinia crista----
കറിവേപ്പ്Murraya koenigii---
കറുകCynodon dactylon---
കറുപ്പ്Papaver somniferum----
കറുവCinnamomum zeylanicumതൊലി‍ചുമ, ശ്വാസം മുട്ടൽ --
കർക്കടകശൃംഗിPistacia chinensis Bunge---
കർപ്പൂരംCinnamomum camphora ---
കർപ്പൂര തുളസിOcimum kiliandscharicum Guerke സമൂലം--
കർപ്പൂരവള്ളിAnisochilus carnosus --അജപത്രാ
കർപ്പൂരമരംEupatorium triplinerve---
കറ്റാർ‌വാഴAloe veraഇല-കറ്റുവാഴ,കുമാരി
കാക്കത്തുടലിtoddalia asiatica---
കാച്ചിൽDioscorea alata Linn ---
കാപ്പിCoffea Arabica---
കാന്താരിCapsicum frutescensകായ്--
കാഞ്ഞിരംStrychnos nux-vomica---
കാട്ടുകഴഞ്ചിMoullava spicata'---പ്രമാണം:Moullava spicata.jpgg
കാട്ടുപടവലംTrichosanthes dioica---
കാട്ടുപീച്ചിൽ----
കാട്ടുഴുന്ന്Glycine Labialis, Teramnus labialis--കാംബോജീ, അശ്വപുച്ഛാ, മാഷപർണ്ണി
കാട്ടുകടുക് Cleome Viscosa, Cleome Icosandra കായ്കൾ -കൃമിശത്രു
കാട്ടുചേന Amorphophallus sylvaticus ---, -
കാട്ടുജീരകം Vernonia anthelmintica Willd--കരിങ്കടുക്, രാജക്ഷവം, രാജസഷർപം
കാട്ടുതുളസി Ocimum Gratissimum--സുമുഖം, shrubby basil, African Basil
കായം FERULA NARTHEX---, -, -
കാര CARISSA CARANDAS---, -, -
കാരറ്റ് Daucus carota---, -, -
കാശിത്തുമ്പImpatiens balsamina Linn.സമൂലംപിത്തം, വൃണം,
തീപ്പൊള്ളൽ, മലബന്ധം
-
കാർകോകിൽPsoralia corylifoliaസമൂലംകുഷ്ഠംബാകചി, വാകുചി
കാർക്കോട്ടി Hugonia mystax---, -, --
കിരിയാത്ത്Swertia chirata--കിരിയാത്ത, ഭൂനിംബ, മഹാതിക്തക, കിരാത
കിലുകിലുപ്പ----
കിളിതീനിപ്പഞ്ഞിCelastrus paniculatus---
കീഴാർനെല്ലിPhylantus Fratemus-മഞ്ഞപ്പിത്തം, പനി, മൂത്രാശയ രോഗങ്ങൾ-
കുങ്കുമംCrocus sativus---
കുടകപ്പാലHolarrhena antidysenterica--കുടജ, ഇന്ദ്രയവം
കുടങ്ങൽCentella asiatica--മണ്ഡൂകപർണി
കുടംപുളിGarcinia gummi-guttaകായകഫം, അതിസാരം-
കുന്നിAbrus Precatoriusവേരു്, ഇല, വിത്തു്-'ജ്വരം, നീരു്, പുരുഷന്മാരുടെ ലൈഗികാസക്തി-
കുപ്പമേനിAcalypha Indica L.---
കുമ്പളംBenincasa hispida---
കുമ്പിൾGmelina arboria---
കുന്തിരിക്കംcanarium strictum----
കുരങ്ങുമഞ്ഞൾBixa orellana---
കുരുട്ടുപാലTabernaemontana alternifolia--കൂനം‌പാല, കമ്പിപ്പാല, കൂനമ്പാല, കവരപ്പാല
കുരുമുളക്Piper nigrum--മരിചം
കുശവേര്----
കുഴൽക്കൊന്നMerremia turpethum---
കുറശ്ശാണിHyoscyamus Niger L.---
കുറിഞ്ഞി-.---
കുറുന്തോട്ടിSida Rhombifolia---
കൂവളംAegle marmelosവേരു്, ഇല, കായ-ശിവമല്ലി
കൂവMaranta arundinacea---
കൃഷ്ണബീജംIpomoea nil ---
കൈതച്ചക്കAnanas sativusഫലം, ഇലദഹനം, ചുമ, വാതം-
കൈപ്പനാറച്ചിMelia orientalis Linn. ഇല, വേര്‌--
പൂക്കൈതPandanus odoratissimus ---
കൈമരുത്Shorea robusta---
കൊട്ടംSaussurea Clarke---
കൊടുവേലിPlumbago zeylanica--അഗ്നിശിഖ
കൊടുത്തുവTragia involucrata വേരു്, സമൂലംഅർശസ്സു്, പ്രമേഹം, ജ്വരം'-
കൊത്തമ്പാലാരിCoriandum sativum----
കൊളുന്ന്artmisia maritima----
കൊഴിഞ്ഞിൽTephrosia purpureaഇല, വിത്തു്, ചിലപ്പോൾ സമൂലം'വയറു വേദന, രക്താർശസ്സു്, കഫ വാതം, രക്ത ദൂഷ്യം-
കൊഴുപ്പPortulaca oleracea----
കൊന്ന----
കോവൽCephalandra indica---
കോലരക്ക്Laccifer lacca----
കോവിദാരംBauhinia purpurea--രക്ത മന്ദാരം, ചുവന്ന മന്ദാരം
ക്ഷീരകാകോളിLilium polyphyllum----

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ഗുൽഗുലുCommiphora wightii---
ഗണപതിനാരകംCitrus medica---
ഗന്ധരാജൻGardenia gummifera Linn.f. (G. lucida Roxb)---
ഗന്ധപ്രസാരണി----
ഗരുഡക്കൊടിaristolochia indica L.--ഈശ്വരമൂലി
ഗരുഡപച്ച‍Selaginella rupestris Springസമൂലം--
ഗ്രാമ്പൂSyzygium aromaticum---

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗങ്ങൾഉപയോഗംമറ്റ് പേരുകൾചിത്രം
ചകിരിപ്പഴംGrewia nervosa--കൊട്ടയ്ക്ക, കണലി കാ
ചക്കരക്കൊല്ലിgymnema sylvestre---
ചക്രത്തകരCassia obtusifolia---
ചങ്ങലംപരണ്ടCissus Quadrangualaris Linn.സമൂലംകഫം,വാതം,അർശസ്-
ചണ്ണകൂവCostus speciosus---
ചതുരക്കള്ളിEUPHORBIA ANTIQUORUM---
ചപ്പങ്ങംCaesalpinia sappan--കുചന്ദനം
ചമ്പകംMichelia champaca---
ചരളംPinus roxbughii---
ചതകുപ്പ---ശതകുപ്പ
ചന്ദനംSantalum album Linn.തടിത്വക്ക് രോഗം,മഞ്ഞപ്പിത്തം,ചുമ-
ചന്ദനവേമ്പ്TUNA CILIATA---
ചളിര്Flacartia montana---
ചവ്യം----
ചിക്കറിchichorium intybus---
ചിത്തിരപ്പാലEUPHORBIA HIRTA---
ചിന്നാമുക്കിCassia angustifolia---
ചിറ്റമൃത്Tinospora cordifolia--അമൃത്
ചിറ്റരത്തAlpinia calcarata Rox.-പ്രമേഹം,ചുമ,ആസ്മ-
ചീനപ്പാവ്Smilax china---
ചെങ്ങനീർ കിഴങ്ങ്Kaempferia rotunda---
ചെമ്മരം----
ചെഞ്ചല്യംShorea robusta---
ചുവന്നുള്ളിAllium sepa--ചുകന്നുള്ളി, പാലണ്ഡു
ചെമ്പകംMICHAELIA CHAMPAKA---
ചെമ്പരുത്തിHibiscus rosasinensis---
ചെത്തി Ixora coccinea -=തെച്ചി, തെറ്റി
ചെത്തിക്കൊടുവേലിPlumbago rosea---
ചെറുചണLinum usitatissimum---
ചെറുചുണ്ടSOLANUM INDICUM--പുത്തരിച്ചുണ്ട
ചെറുതേക്ക്Clerodendrum serratum (Linn.)Moonവേര്‌,ഇലചുമ,ആസ്മ, കുഷ്ഠരോഗം-
ചെറുനാരകംCitrus aurantifolia--ചെറുനാരങ്ങ
ചെറുപയർPhaseolus aureus Roxb---
ചെറുപുള്ളടിIndigofera enneaphylla---
ചെറൂളAerva lanata (Linn.) Juss.ex Schultesസമൂലംചുമ,പൊള്ളൽ,പിത്തംചെറുപുള, ബലിപ്പൂവ്
ചെണ്ടൂരകംCarthamus tinctorius---
ചേനAmorphophallus Companulatus---
ചേമ്പ്Alocasia indica--പുത്തരിച്ചുണ്ട
ചേരു്Semicarpus Anacardium---, -
ചുരLagineria siceraria---
ചുരുളി----
ചുഴലിപാകംZanthoxylum STRUNERIUM---

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ജഡാമഞ്ചിNardostachys jatamamsi DCകാണ്ഡം-മഞ്ചി
ജലതിപ്പലിPhila nodifloraവിത്ത്, വിത്തിനെ പൊതിഞ്ഞിരിക്കുന്ന പത്രി--
ജാതിMiristica fragrans Houttവിത്ത്, വിത്തിനെ പൊതിഞ്ഞിരിക്കുന്ന പത്രി--
ജീരകംCuminum cyminum Linnവിത്ത്സുഗന്ധവ്യഞ്ജനംവെള്ള ജീരകം
ജീവകംMalaxis acuminata D.Donതണ്ട്-ശൃംഗകം, കൂർച്ചശീർഷകം, ഹ്രസ്വാംഗം, പ്രാണദം, ചിരഞ്ജീവി
ജീവന്തി----

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ഞഴുക്Leea indica (Burm.f.) Merr.വേര്‌,ഇലഅതിസാരം, ത്വക്ക് രോഗങ്ങൾഞള്ള്,കുടഞഴുക്
ഞാവൽSyzygium cumini (Linn.) Skeelsതണ്ട്, ഇല,കായ്പ്രമേഹം, ത്വക്ക് രോഗങ്ങൾ-
ഞാറൻപുളിHibiscus aculeatus Roxb.വേര്‌, ഇലസന്ധിവേദന, മൂത്രാശയസംബന്ധമായ അസുഖംപനച്ചകം
ഞാഴൽ Callicarpa macrophylla Vahl.പൂവ്,കായ്വാതം, പിത്തം‍ഞാഴൽപൂ
ഞെരിഞമ്പുളിSolena amplexicaulis (Lam.) Gandhiവേര്‌, ഇല,കായ്ആസ്മ,ചുമ‍ഞെരിഞ്ചമ്പുളി
ഞെരിഞ്ഞിൽ*ചെറിയ ഞെരിഞ്ഞിൽ/മധുര ഞെരിഞ്ഞിൽTribulus terrestris Linn
*വലിയ ഞെരിഞ്ഞിൽ/കാട്ടു ഞെരിഞ്ഞിൽ Tedalium murex
സമൂലം,വിത്ത്ലൈംഗിക ശേഷിക്കുറവ്,ആസ്മ-
ഞൊട്ടാഞൊടിയൻPhysalis minima Linn.സമൂലം,ലൈംഗിക ശേഷിക്കുറവ്,ചുമഞൊടിഞ്ചൊട്ട,മുട്ടമ്പുളി

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
തകരംValeriana wallichii ---
തക്കോലംIllicium verum --തക്കോലപ്പുട്ടിൽ
തഗരംValeriana wallichii ---
തഴുതാമBoerhaavia diffusa--തമിഴാമ, പുനർനവ, ശോതാഗ്നി
താതിരിWoodfordia fruticosa---
താന്നിTerminalia bellirica---
താലീസപത്രം-a---
താമരNelumbo nucifera---
താർതാവൽSpermococe hispida---
തിനsetaria italica---
തിപ്പലിPiper longum--പിപ്പലി, സുഗന്ധമരിചം
തിരുതാളിIpomoea sepiaria---
തിരുവട്ടപ്പശPinus roxburghii---
തിലപുഷ്പിdigitalis purpurea---
തുമ്പLucas aspera---
തുളസിOcimum sanctum---
തുണിയാങ്കംRuta graveolens---
തെങ്ങ്Cocos nucifera'സമൂലം'--
തെള്ളി----
തെറ്റിIxora coccinea---
തേക്കിടHeliotropium indicum---
തേയിലCamellia sinensisഇല---
തേങ്കൊട്ടSemecarpus anacardium--അലക്കു ചേരു്
തേറ്റാമ്പരൽStrychnos potatorum---
തൊട്ടാവാടിMimosa pudicaസമൂലം-സങ്കോചിനി, സ്പർശലജ്ജാവാഹിനി
തൊണ്ടിSterculia urens---
തുടലിCapparis spinosa---
ത്രായമാണംGentiana kurroo---
ത്രികോൽപ്പക്കൊന്നOperculina turpenthum---

Bold text

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ദന്തപ്പാലWrightia tinctoria Linnഇല, വിത്ത്, തടി-അയ്യപ്പാല, വെട്ടുപാല
ദർഭDesmostachya bipinnata (Linn.) Stapfസമൂലം-ദർഭപ്പുല്ല്
ദേവദാരുCedrus deodara (Roxb.ex.D.Don) G.Donഇല, കാതൽ,എണ്ണ-ദേവദാരം

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ധന്വയാസം Fagonia cretic ---

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
നരിവെങ്കായംurgenia indica---
നറുനീണ്ടിHemidesmus indicus--നന്നാറി,നന്നാരി
നറുവരിCordia dichotoma---
നറുംപശമരംCommiphora myrrha---
നന്ത്യാർവട്ടംTabernaemontana divaricataപൂവ്നേത്ര രോഗങ്ങൾ-
നാഗകേസരംMesua ferrea---
നാഗദന്തിBaliospermum montanum (Wild.) വേര്‌, ഇല, കുരുപനി, മഞ്ഞപ്പിത്തംദന്തി
നാഗലിംഗംCouroupita guianensis--കൈലാസപതി
നാഡീഹിംഗുGardenia lucida---
നായ്ക്കുരണMucuna pruriens--നായക്കൊരണ
നാല്പാമരംMonochoria vaginalis Preslപൂവ്, വിത്ത്ചുമ, പിത്തം, പനികരിങ്കൂവളം
നാലുമണിച്ചെടിMirabilis jalapa---
നിത്യകല്യാണിCatharanthus roseus സമൂലംപിത്തം, കഫം, പ്രമേഹം, രക്താതിസമ്മർദ്ദംശവക്കോട്ടപ്പച്ച, ഉഷമലരി
നിലപ്പനCurculigo orchioides---
നിലപ്പാലEUPHORBIA THYMIFOLIA---
നിലവേപ്പ്Andrographis paniculata--കിരിയാറ്റ്
നിലവാകCassia Angustifolia (?)--ശ്രൂഷാ, സൂഷാ, പൂഷാ
നിശാഗന്ധിEpiphyllum oxypetalum---, [[ ]], -
നീരാരൽBlepharis Edulisഇല, കുരു-സുന്നിഷണ്ണം
നീലക്കൊടുവേലി Plumbago capencis വേര്‌-കൊടുവേലി
നീല‌അമരിIndigofera tinctoria--മണ്ണലി
നീല‌മ്പരണ്ട---ത്രിപാദി, അസ്ഥിസംഹാരി
നീർബ്രഹ്മിBacopa Monnieri (L)--[[]]
നീർമരുത്Terminalia arjuna--പുലമാറ്റി
നീർമാതളംCrataeva magna---
നീർ‌വാളംCroton tigliumകുരു'വിരേചനംവാളം,നഞ്ച്
നെന്മേനിവാകAlbizia lebbeck--വാക
നെല്ല്Oryza sativa വേര്‌, വിത്ത്വാതം, പിത്തം, കഫം
നെല്ലിPhyllanthus emblica--അമ്ല, അമ്‌ല, അമ്ലകി
നൊച്ചിVitex negundo--നിർഗുണ്ഡി, ഇന്ദ്രാണി, സിന്ധുക
നൊങ്ങണംപുല്ല്Hedyotis herbacea---

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
പടവലം നാട്ടു പടവലം Trichosanthes Anguina
കയ്പ്പൻ പടവലം Trichosanthes Cucumerina
Trichosanthes Cordota
Trichosanthes Cuspida
കാട്ടുപടവലം Trichosanthes Dioica
സമൂലം-പടോലം
പടോലം നാട്ടു പടവലം Trichosanthes Anguina
കയ്പ്പൻ പടവലം Trichosanthes Cucumerina
Trichosanthes Cordota
Trichosanthes Cuspida
കാട്ടുപടവലം Trichosanthes Dioica
സമൂലം-പടവലം
പതിമുഖം Caesalpinia_sappan - --
പനികൂർക്കColeus aromaticusഇല , തണ്ട്-കഞ്ഞിക്കൂർക്ക, കർപ്പൂരവള്ളി, ഞവര
പപ്പായCarica papaya---
പശക്കൊട്ടSapindus trifoliatus--ഉറുഞ്ചിമരം
പരണ്ടവള്ളിEntada scandens---
പരുത്തിGossypium arboreum---
പരുവstreblus asper---
പലകപ്പ‌യ്യാനിOroxylum indicum---
പല്ലുവേദനചെടി Spilanthes acmella (L.) C.B. Clarke ex Hookവിത്ത്, ഇല, വേര്‌-അക്രാവ്
പനച്ചി Diospyros malabarica (Desr) Kostelവിത്ത്, ഇല, പൂവ്, തടി‌-പനഞ്ഞി, പനച്ച
പറങ്കിമാവ്Anacardium occidentale--കശുമാവ്,പറങ്കിമൂച്ചി
പർപ്പടകപ്പുല്ല്Oldenlandia corymbosa---
പവിഴമല്ലിNyctanthes arbortristis ---
പാച്ചോറ്റിSymplocos cochinchinensis---
പാട(വലുത്, ചെറുത്) Cyclea peltataകിഴങ്ങ്, തൊലി, ഇല, വള്ളി-പാഠാ, പാടവള്ളി, പാടക്കിഴങ്ങ്
പാതിരിSteriosperum suaveolens---
പാണൽGlycosmis pentaphylla- --
പാവട്ടPavetta crassicaulis---
പാവൽMomordica charantia---
പാഷൻഫ്രൂട്ട്Passiflora edulis---
പാഷാണഭേദിBergenia ligulata ---
പാൽമുതുക്ക്Ipomia paniculata---
പാൽവള്ളിicnocarpus frutescens---
പാവട്ടPavetta indica---
പാവൽMomordica charantia---
പിച്ചിJasminum grandiflorum--പിച്ചകം
പീച്ചിൽLuffa acutangula---
പൊന്നൂമത്ത്Argemone mexicana--ബ്രഹ്മരാക്ഷസ
പുകയിലNicotiana tabacum---
പുന്നCalophyllum inophyllum---
പുതിനMenthia sativa---
പുത്തരിച്ചുണ്ട----
പുണ്യാവ----
പുലിച്ചുവടിIpomea pes-tigridis---
പുല്ലാഞ്ഞിcalycopteris floribunda---
പുല്ലാനിcalycopteris floribunda---
പുഷ്കരമൂലംInula racemosa, Iris germanica---ഇകുവട്
പുളിമരംTamarindus indica---
പുളിയാറൽOxalis corniculata---
പൂക്കൈതPandamus odoratissimus---
പുതിയുണർത്തിsterculia foetida---
പുങ്ക്Pongamia pinnata (Linn.) Pierre---
പൂവംSchleichera oleosa---
പൂവരശ്ശ്Thespesia populnea--പൂപ്പരുത്തി, ഖർദ, ഭരു
പൂവാങ്കുറുന്തൽVernonia cineria---
പെരുക്Clerodendrum viscosum---
പെരുഞ്ജീരകംFoeniculum vulgare---
പെരുങ്കുരുമ്പChonemorpha fragrans---
പെരുമരംAilanthus triphysa---
പേക്കുമ്മട്ടിCitrullus colocynthis---
പേരPsidium guajava---
പേരാൽFicus bengalensis ---
പേച്ചുരLanganaria siceraria---
പേരാൽFicus benghalensis---
പേഴ്careya arborea---
പൊങ്ങല്ല്യംPutranjiva roxburghii --പൊങ്ങലം
പൊന്നങ്ങാണിAlternathera sessilis---
പൊന്നാവീരംCassia occidentalis--ഊളന്തകര
പൊൻകൊരണ്ടിSalacia oblonga---
പ്ലാവ്artocarpus heterophyllus---
പ്ലാശ്Butea frondosa---

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ബദാംPrunus dulcisവിത്ത്--
ബലഡോണAtropa bella-donna സമൂലം-[[ ]]
ബ്രഹ്മിBacopa monnieri സമൂലം-നീർബ്രഹ്മി
ബാർലിHordeum vulgareസമൂലം-[[ ]]

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
മക്കിപൂവ്‌Artemisia Maritima L.---
മഞ്ചട്ടിRubia cordifolia---
മഞ്ഞക്കടമ്പ്Adina cordifolia---
മഞ്ഞക്കനകാംബരംBarleria prionitis---
മട്ടിAilanthus excelsa---
മഞ്ഞൾCurcuma longa---
മണിത്തക്കാളിSolanum nigrum--മുളകുതക്കാളി
മണിമരുത്Lagerstoemia speciosa---
മന്ദാരംBauhinia purpurea, Bauhinia acuminataമൊട്ട്, തൊലി, വേര്--
മയിലോശികcelosia argentia---
മയൂഖശിഖActiniopteris dichotoma---
മരമഞ്ഞൾCoscinium fenestratum---
മരൽsanseviera roxburghians---
മരോട്ടിHydnocarpus laurifolia ---
മലങ്കടലEvolvulus alsinoides (Linn.) Linn--ചെറുകടല, വർത്തൂളകളായം, വട്ടക്കടല, വിഷ്ണുക്രാന്തി, സതീനജം
മലതാങ്ങിCissampelos pareira --
മലയിഞ്ചി----
മല്ലിCoriandrum sativum--കൊത്തമല്ലി,കൊത്തമ്പാലരി, കൊത്തമ്പാല, കുസ്തുംഭരി, ധന്യക
മലവേമ്പ്----
മലവേപ്പ്Melia dubia---
മലങ്കാരRandia dumetorum---
മൾബറിMorus alba---
മഷിത്തണ്ട്Peperomia reflexaസമൂലംവൃക്കതകരാറുകൾക്ക്-
മഹാമേദPolygonatum verticillatum---
മാങ്ങനാറിLimnophila aromatica---
മാതളംPunicia granatum---
മാതളനാരകംCitrus medica---
മാവ്Mangifera indica---
മീറ----
മാറാൻ ചേമ്പ്Alocasia indica---
മീനങ്ങാണിAlternanthera sessilis---
മുക്കാപീരംMukia maderaspatana---
മുക്കുറ്റിBiophytum Sensitivum---
മുഞ്ഞPremna corymbosa---
മുഞ്ഞപ്പുല്ല്Saccharum arundinaceum---
മുതക്ക്----
മുത്തങ്ങCyperus rotundus--മുസ്താ
മുത്തിൾCentella asiatica, Hydrocotyle asisticaസമൂലം-സ്ഥല ബ്രഹ്മി, കുടങ്ങൽ
മുതിരDolichos Biflorus---
മുന്തിരി----
മുയൽ‍ച്ചെവിയൻEmelia sonchifolia---
മുരിങ്ങmoringa pterygospermaഇല--
മുളBambusa bambos---
മുളക്Capsicum annum---
മുള്ളങ്കിRaphanus sativus---
മുള്ളൻ ചീരAmaranthus spinosus---
മുള്ളാത്തAnnona muricata--മുള്ളഞ്ചക്ക,ലക്ഷ്മണപ്പഴം,ബ്ലാത്ത
മുറികൂടിHemigraphis colorataഇല, തൺട്മുറിവുണങ്ങാൻ-
മുൾപ്പനച്ചിDiospyros montana---
മൂടില്ലാത്താളിCASSYTHA FILIFORMIS --ആകാശവല്ലി
മൂവിലPseudarthria viscidaകിഴങ്ങ്വാതം,വിരശല്യം-
മേന്തോന്നിGloriosa superba--കിത്തോന്നി, പറയൻ ചെടി
മൈലാഞ്ചിLawsonia inermisഇല--

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
യവംHordeum vulgare---
യശങ്ക്Azima tetracantha---
യൂക്കാലിപ്റ്റസ്Eucalyptus melliodora---

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
രക്തചന്ദനംPterocarpus santalinus Linn.f.തടി,കായ്-ചെഞ്ചന്ദനം
രക്തമന്ദാരംBauhinia purpureaതടി,കായ്-കോവിദാരം, ചുവന്ന മന്ദാരം
രാമച്ചംChrysopogon zizanoidesവേര്--
രാജമല്ലിCaesalpinia pulcherrima (Linn.) Swartzവേര്,ഇല,വിത്ത്-കൃഷ്ണമല്ലി,ദശമന്താരം
രുദ്രാക്ഷംElaeocarpus sphaericus (Gaertn.) K.Schum.കായ്,വിത്ത്--

ലന്തZiziphus mauritianaBark, Seeds, leavesഉപയോഗംമറ്റ് പേരുകൾചിത്രം
ലന്ത-.---

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
വടുകപ്പുളി നാരകംCitrus aurantifolia---
വട്ടക്കാക്കക്കൊടിwattakaka volubilis----
വനവൃന്താകം podophyllum hexandrum---
വലമ്പിരിHelicteres isora Linn---
വഷളച്ചീരBasella alba---
വള്ളിപ്പാലTylophora indica---
വയമ്പ്‌ Acorus Calamus---
വയൽചുള്ളിAsteracantha longifolia---
വലിയ അരത്തAlpinia galanga---
വലിയ കടലാടിAchyranthes aspera---
വലിയ മലയകത്തി----
വള്ളിക്കുറുന്തോട്ടിSida cordata'---
വൻ‌കടലാടി Achyranthus aspera---
വത്സനാഭി Achyranthus aspera---
വഴുതിനSolanum melongena---
വാഴ----
വാൽമുളക്Piper cubeba--സുഗന്ധമരിചം
വിടത്തൽdichrostachys cinerea---
വിഷ്ണുക്രാന്തിEvolvulus alsinoides---
വിഴാൽEmbelia ribes--വിഴാലരി, വിഡംഗ
വെൺകൊട്ടംCostus speciosus---
വെൺപാലwrightia tictoria--സുഗന്ധമരിചം
വെൺനൊച്ചിVitex negundo---
വെട്ടുപാലWrightia tinctoria---
വെളുത്ത മുസലിcholophytum tuberosum----
വെളുത്തുള്ളിAllium sativum---
വെള്ളക്കരിങ്ങാലിAcacia polyantha---
വെള്ളരിCucumis sativus---
വെള്ളറുക്enicostema hyssopifollum---
വെള്ളിലmussaenda frontosa---
വെള്ളെരുക്ക്Calatropis procera---
വെള്ളക്കൊടുവേലിPlumbago zeylanica---
വെറ്റിലക്കൊടിPiper betle---
വേങ്ങPterocarpus marsupiumകാതൽ-പ്രമേഹ നിയന്ത്രണത്തിന്അസന, ബിജക
വേൻപ്Piper betle--നിംബ
വേമ്പാടventilago maderaspatana--ദിനേശവല്ലി
വേലിപ്പരുത്തിpergularia daemia---

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ശംഖുപുഷ്പംClitoria ternatea--ശംഖുപുഷ്പി
ശതാപ്പ്Ruta graveolens--അരൂത
ശതാവരിAsparagus recemosus Wildവേര്‌/കിഴങ്ങ്വയറ് വേദന, ചുമബഹുമൂല, ശതമൂല
ശല്ലകിboswellia seratta--ഒളിബാണം
ശവക്കോട്ടപച്ചVinca rosea ---നിത്യകല്യാണി
ശവനാറിVinca rosea ---നിത്യകല്യാണി
ശീമഅത്തിficus carica----
ശാലമരം shorea robusta--ചെഞ്ചല്യം
ശംഖുപുഷ്പി(?)Canscora decussata (Roxb.) Schultസമൂലംത്വക്ക് രോഗങ്ങൾ, വിരശല്യം,കഫംകഞ്ചങ്കോറ

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
സർപ്പഗന്ധി Rauwolfia serpentina"-'---
സാമുദ്രപ്പച്ച Argyreia speciosa "-'---
സിങ്കോണ cinchona offinalis "-'---
സീതാഫലം annona squamosa "-'--ആത്ത
സൂചിമുല്ലJasminum auriculatum Vahl.വേര്‌,ഇലത്വക്ക് രോഗങ്ങൾതൂസിമുല്ല
സൂര്യകാന്തി Helianthus annuus "-'---
സംഭാരപ്പുല്ല്Cymbopogon martinii (Roxb.) Watsസമൂലംചുമ, ത്വക്ക് രോഗങ്ങൾ-

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗംമറ്റ് പേരുകൾചിത്രം
ഹർമാൽ peganum harmala "-'---
ഹേമന്തഹരിതം Gaultheria fragrantissima "-'---

ഔഷധ സസ്യങ്ങളുടെ ചെക്ക് ലിസ്റ്റ് (ശാസ്ത്രീയ നാമം ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ / ഇംഗ്ലീഷ് വിക്കിപീഡിയ ലിങ്ക് സഹിതം)


ഇവയും കാണുക

അവലംബം

  • വി. വി. ബാലകൃഷ്ണൻ, ചെടികളും അവയുടെ ഔഷധഗുണവും, ഡി സി ബുക്സ്, ISBN 81-713-0363-3
  • അഷ്ടാംഗഹൃദയം വിവ., വ്യാ., വി. എം. കുട്ടികൃഷ്ണമേനോൻ, സാംസ്കാരിക വകുപ്പ്, കേരള സർക്കാർ Archived 2021-03-09 at the Wayback Machine., ISBN 81-86365-06-0
  • ഔഷധസസ്യങ്ങൾ മലയാളം പേരുകളിൽ തിരഞ്ഞെടുക്കുന്നതിന് Archived 2008-06-04 at the Wayback Machine.
  • ഔഷധ സസ്യങ്ങൾ (രണ്ട് വാല്യങ്ങൾ)- ഡോ. നേശമണി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  • കേരളത്തിലെ ഫലസസ്യങ്ങ്ൾ- ജി.എസ്. ഉണ്ണികൃഷ്ണൻ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  • അലങ്കാര വൃക്ഷങ്ങ്ൾ- ജി.എസ്. ഉണ്ണികൃഷ്ണൻ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  • അമൂല്യ ഔഷധ സസ്യങ്ങൾ- ഡോ.എ. ഗോപാലകൃഷ്ണൻ, കൈരളി ഏജൻസീസ്
  • കേരളത്തിലെ ഔഷധസസ്യങ്ങൾ- ഡോ.സി.ഐ.ജോളി, കറന്റ് ബുക്സ്
  • വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ- ലേബർ ഇന്ത്യ
  • ഗൃഹചികിത്സ നാട്ടറിവിലൂടെ- ഡോ. ആർ. രാമൻ നമ്പൂതിരി, എച്ച് &സി. സ്റ്റോഴ്സ്
  • Medicinal Plants- S.K.Jain, National Book Trust, India
  • Encyclopedia of Ayurvedic Medicinal Plants CD Rom, 9 th edition- ഡോ. അനിൽ ജോയ്‌ പുലിക്കോട്ടിൽ, ISBN: 978-93-85345-081
  • ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.

http://envis.frlht.org.in/checklist/KERALA.pdf Archived 2010-02-15 at the Wayback Machine. |കേരളത്തിലെ ഔഷധസസ്യങ്ങളുടെ ചെക്ക് ലിസ്റ്റ്

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്