കേരളത്തിലെ നാടൻ കളികൾ

കളി

കേരളത്തിൽ വളരെയധികം നാടൻകളികളുണ്ട്. ഗ്രാമങ്ങളുടെ ആത്മാവുതന്നെ നാടൻകളികളിൽ കുടികൊള്ളുന്നു. പണ്ട്, കുട്ടികളുടെ അവധിക്കാലം, പലവിധ കളികളിലൂടെയായിരുന്നു ചെലവഴിച്ചിരുന്നത്. കുട്ടികൾക്ക് ശാരീരികമായും മാനസികമായുമുള്ള വളർച്ചയ്ക്ക്, "നാടൻ കളികൾ" ഏറെ പ്രയോജനപ്രദമായിരുന്നു. എന്നാലിന്നത്തെ കുട്ടികൾക്കിടയിൽ നാടൻ കളികൾക്ക് പ്രാധാന്യം കുറഞ്ഞിരിക്കുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലുണ്ടായിരുന്ന ചില നാടൻ കളികൾ ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നു.

കേരളത്തിലെ നാടൻകളികൾ - വാക്കൂട്ടം

നാടൻകളികൾ

  1. ഉണ്ടച്ചെണ്ട, അണ്ട ഉണ്ട കളി
  2. കച്ചികളി / ഗോലികളി /
  3. ഒളിച്ചുകളി /ഹൈഡ് ആൻഡ് സീക്
  1. ഇട്ടൂലി പാത്തൂലി / ചൂട് തണുപ്പ്
  2. നാടികളി
  3. സാലകളി
  4. തലയിൽത്തൊടീൽ
  5. കുഴിപ്പന്തുകളി
  6. ഡപ്പകളി / കട്ടപ്പന്തുകളി
  7. ട്രങ്ക് കളി
  8. ലതി കളി
  9. കൊട്ടിയും പൂളും
  10. പട്ടം പറത്തൽ
  11. പടകളി
  12. ആലവട്ടം കളി
  13. ദായക്കളി / കവടി കളി
  14. അത്തള പിത്തള തവളാച്ചി
  15. അമ്മാനക്കളി
  16. അംബേ റസക
  17. അല്ലി മുല്ലി ചമ്മന്തി
  18. ആകാശം ഭൂമി
  19. ആട്ടക്കളം കുത്തൽ
  20. ആട്ടക്കളം
  21. ആരുടെ കയ്യിൽ മോതിരം
  22. ഇട്ടൂലി
  23. ഈർക്കിൽ കളി
  24. ഉപ്പ് കളി
  25. ഉറിയടി
  26. ഊറാംങ്കോലി
  27. എട്ടും പൊടിയും
  28. ഏറു പന്ത്
  29. ഐസ് കളി
  30. ഓടി ഓടി
  31. ഓണത്തല്ല്‌
  32. കക്ക്
  33. വടംവലി
  34. കമ്പിത്തായം
  35. കവടി കളി
  36. കസേര കളി
  37. കള്ളനും പോലീസും
  38. കണ്ണുകെട്ടിക്കളി
  39. കയ്യാങ്കളി
  40. കാക്കാപ്പീലി
  41. കാരകളി
  42. കിളിത്തട്ട്‌
  43. കുടു കുടു
  44. കുട്ടിയും കോലും
  45. കബഡി
  46. കൊട്ടേൽകുത്ത് കളി
  47. കുളം കര
  48. കുഴിത്തപ്പി
  49. കുഴിപ്പന്ത്
  50. കൂവാ കൂവാ
  51. കൈകൊട്ടിക്കളി
  52. കൊത്തങ്കല്ല്
  53. കൊമ്പാല മൂർഖൻ
  54. കോട്ട കളി
  55. കോൽക്കളി
  56. ഗോലികളി
  57. ചക്കോട്ടം
  58. ചട്ടിക്കളി
  59. ചട്ടിയടിക്കളി
  60. ചാൺ
  61. ചകിരിയും കോലും
  62. ചെമ്പഴുക്ക കളി
  63. ചെമ്മീൻ കളി
  64. തലപ്പന്തുകളി
  65. തായം
  66. തീപ്പെട്ടിപ്പടം കളി
  67. തൊട്ടുകളി
  68. തൊപ്പിക്കളി
  69. തോണിക്കളി
  70. തൂപ്പ്
  71. ദായംപാര
  72. നരിയും പുലിയും കളി
  73. നാടൻ പന്തുകളി
  74. നാരങ്ങപ്പാല്
  75. നാലുമൂല
  76. നിര കളി
  77. നൂറാം കോൽ
  78. പകിട കളി
  79. പടവെട്ട് കളി
  80. പതിനഞ്ചു നായും പുലിയും
  81. പമ്പരം കൊത്ത്
  82. പല്ലാങ്കുഴി
  83. പുഞ്ചകളി
  84. പുലിക്കളി
  85. പൂരക്കളി
  86. ഭാരക്കളി
  87. ലതി കളി
  88. ലഹോറി
  89. വള്ളംകളി
  90. വാട കളി
  91. ഷോഡികളി
  92. സുന്ദരിക്ക് പൊട്ടു കുത്ത്
  93. സേവികളി / കീശേപ്പി / പെട്ടിയടി
  94. മറത്തുകളി
  95. മുച്ചാന്തട്ട്
  96. ഇരിക്കൻകുത്ത്
  97. Ṱḫấn̪ḵỳờử

= അവലംബങ്ങൾ

ഷോടിക്കളി

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്