അവയവദാനം

ശരീരകലകളും അവയവങ്ങളും ജീവനുള്ളതോ മറിച്ചോ ആയ ഒരു മനുഷ്യ ശരീരത്തിൽ നിന്നും ജീവനുള്ള ഒരാളുടെ ശരീരത്തിലേക്ക് ശസ്ത്രക്രിയ വഴി മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി. .

മാറ്റിവയ്ക്കാവുന്ന വിവിധ അവയവങ്ങളും കലകളും

മനുഷ്യശരീരത്തിൽ എട്ടു പേർക്ക് എങ്കിലും ജീവൻ നിലനിർത്താനുള്ള പ്രധാന അവയവങ്ങളുണ്ട് . വീണ്ടും ഉപയോഗിക്കാവുന്ന മുപ്പതിലേറെ ശരീര ഭാഗങ്ങൾ വേറെയും . വിദേശ രാജ്യങ്ങളിൽ പലയിടത്തും സർക്കാർ തലത്തിൽ അവയവ ബാങ്ക് സംവിധാനമുണ്ട് . മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങൾ ശേഖരിച്ചു നൽകുന്ന ഈ മാതൃക തമിഴ്നാടും ആന്ധ്രാപ്രദേശും നടപ്പാക്കുന്നു.

കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ ,തമിഴ്നാട് മാതൃക പഠിച്ചു രൂപീകരിച്ച പദ്ധതിയാണ് "മൃതസഞ്ജീവനി" .അവയവദാനതിനു സന്നദ്ധരായവരുടെ സമ്മത പത്രം ശേഖരിക്കുകയാണ് ആദ്യ ഘട്ടം.

===നിയമവശങ്ങൾ===

നൈതികത സംബന്ധിച്ച വിഷയങ്ങൾ

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ അവയവങ്ങൾ ഉപയോഗിക്കൽ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=അവയവദാനം&oldid=3742226" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ