അർപ്പൺ (സോഫ്റ്റ് വെയർ)

നെറ്റ് വർക്ക് സെക്യൂരിറ്റിയ്ക്കുവേണ്ടി വികസിപ്പിച്ചെടുത്ത ഒരുനെറ്റ് വർക്ക് സോഫ്റ്റ് വെയർ ആണ് അർപ്പൺ. (ARP handler inspection)[1].[2] ഈ സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നവർ വളരെയധികം ഇതിൽ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.[3][4][5][6][7][8][9]സർവ്വകലാശാല ഗവേഷകരും ഈ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ട്.[10] [11] [12] [13] [14][15] ഡിഫൻസ് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കു വേണ്ടി കേന്ദ്രപ്രതിരോധമന്ത്രാലയം ഈ പുതിയ സോഫ്റ്റ് വെയർ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. [16][17][18][19][20]

ArpON – ARP handler inspection
Original author(s)Andrea Di Pasquale aka spikey
ആദ്യപതിപ്പ്ജൂലൈ 8, 2008; 15 വർഷങ്ങൾക്ക് മുമ്പ് (2008-07-08)
Stable release
3.0-ng / ജനുവരി 29, 2016; 8 വർഷങ്ങൾക്ക് മുമ്പ് (2016-01-29)
ഭാഷC
ഓപ്പറേറ്റിങ് സിസ്റ്റംLinux
പ്ലാറ്റ്‌ഫോംUnix-like, POSIX
ലഭ്യമായ ഭാഷകൾEnglish
തരംNetwork security, Computer security
അനുമതിപത്രംBSD license
വെബ്‌സൈറ്റ്arpon.sourceforge.net

പ്രചോദനം

അഡ്രസ്സ് അനിമേഷൻ പ്രോട്ടോക്കോൾ (ARP) ന് സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഇതിൽ മാൻ ഇൻ ദ മിഡിൽ (MITM) ഉൾപ്പെടുന്നു. എആർപി സ്പൂഫിംഗ്, , എആർപി കാഷെ പോയിസണിങ് അല്ലെങ്കിൽ എആർപി പോയിസൺ റൂട്ടിംഗ് ആക്രമണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ