എം.കെ. ഹേമചന്ദ്രൻ

കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളിലൊരാളായിരുന്നു എം.കെ ഹേമചന്ദ്രൻ. അഞ്ചാം കേരള മന്ത്രിസഭയിലെ ധനകാര്യ മന്ത്രി ആയിരുന്നു. പി എസ് സി ചെയർമാൻ ആയും പ്രവർത്തിച്ചു. കെ പി സിസി മെമ്പർ, ഡി.സി.സി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് മിലിട്ടറിയിലും പ്രവർത്തിച്ചിട്ടുണ്ട് [1]

എം.കെ ഹേമചന്ദ്രൻ
ധനകാര്യവകുപ്പ് മന്ത്രി, കേരളം
ഓഫീസിൽ
11 ഏപ്രിൽ 1977 – 25-ഏപ്രിൽ -1977
മുൻഗാമികെ ടി ജോർജ്ജ്
ഓഫീസിൽ
27 ഏപ്രിൽ 1977 – 27-ഒക്റ്റോബർ -1978
പിൻഗാമിഎസ്. വരദരാജൻ നായർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1925-01-06)6 ജനുവരി 1925
പുതുപ്പള്ളി ആലപ്പുഴ,  ഇന്ത്യ
മരണം28 ജനുവരി 1998(1998-01-28) (പ്രായം 73)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
മാതാപിതാക്കൾ
  • പി.കെ പണിക്കർ (അച്ഛൻ)
  • ശാന്തമ്മ (അമ്മ)

ജീവിതരേഖ

1925ൽ പുതുപ്പള്ളിയിൽ ആണ് ജനിച്ചത്. ബി എൽ ബിരുദം നേടി.കെ കരുണാകരൻ മന്ത്രിസഭയിൽ ഹേമചന്ദ്രൻ 11.04.1977 മുതൽ 25.04.1977 വരെ ധനകാര്യ മന്ത്രിയായിരുന്നു.അദ്ദേഹം വീണ്ടും 27.04.1977 മുതൽ 27.10.1978 വരെ കെ.ആന്റണിയുടെ ഭരണത്തിൽ മന്ത്രിയായി.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1977ആറന്മുള_എം.കെ. ഹേമചന്ദ്രൻകോൺഗ്രസ്, യു.ഡി.എഫ്.പി.എൻ. ചന്ദ്രസേനൻസ്വതന്ത്രൻ, എൽ.ഡി.എഫ്.
1960കായംകുളംഐഷാഭായ്സി.പി.ഐ, എൽ.ഡി.എഫ്.എം.കെ. ഹേമചന്ദ്രൻകോൺഗ്രസ്, യു.ഡി.എഫ്.[3]

റഫറൻസുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=എം.കെ._ഹേമചന്ദ്രൻ&oldid=4071964" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ