എൻ. സന്തോഷ് ഹെഗ്ഡെ
മുൻ സുപ്രീം കോടതി ജഡ്ജിയും ഭാരതത്തിന്റെ മുൻ സോളിസിറ്റർ ജനറലുമാണ് എൻ. സന്തോഷ് ഹെഗ്ഡെ. 2006 മുതൽ 2011 വരെ കർണ്ണാടക ലോകായുക്ത അംഗമായിരുന്നു[1]. ജന ലോക്പാലിനു വേണ്ടിയുള്ള അണ്ണാ ഹസാരെയുടെ സമരത്തിൽ മുൻ പന്തിയിലുണ്ടായിരുന്നു ഇദ്ദേഹം.[2]
![](http://upload.wikimedia.org/wikipedia/commons/thumb/5/56/Santhosh_hedge.jpg/220px-Santhosh_hedge.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
N. Santosh Hegde എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ