ഒരു ഇന്ത്യൻ പ്രണയകഥ
മലയാള ചലച്ചിത്രം
ഇക്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് , 2013 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു ഇന്ത്യൻ പ്രണയകഥ. ഫഹദ് ഫാസിൽ, അമലാ വിജയ് , തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അയ്മനം സിദ്ധാർത്ഥൻ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ വേഷമാണ് ഈ ചിത്രത്തിൽ ഫഹദ് ഫാസിലിന്[1].
ഒരു ഇന്ത്യൻ പ്രണയകഥ | |
---|---|
![]() | |
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | സെൻട്രൽ പിക്ചേഴ്സ് |
രചന | ഇഖ്ബാൽ കുറ്റിപ്പുറം |
അഭിനേതാക്കൾ | ഫഹദ് ഫാസിൽ അമലാ വിജയ് |
സംഗീതം | വിദ്യാസാഗർ |
ഛായാഗ്രഹണം | പ്രദീപ് നായർ |
ചിത്രസംയോജനം | കെ രാജഗോപാൽ |
സ്റ്റുഡിയോ | സെൻട്രൽ പിക്ചേഴ്സ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 20 ഡിസംബർ 2013 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 136 മിനിറ്റ് |
അഭിനേതാക്കൾ
- ഫഹദ് ഫാസിൽ - അയ്മനം സിദ്ധാർത്ഥൻ
- അമലാ വിജയ് - ഐറീൻ ഗാർഡ്നർ
- ഇന്നസെന്റ് - ഉതുപ്പ് വള്ളിക്കാടൻ
- പ്രകാശ് ബാരെ - ആസാദ്
- ലക്ഷ്മി ഗോപാലസ്വാമി - ഡോക്ടർ തുളസി
- ഷഫ്ന - ദിവ്യ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ