കളത്തിൽ വേലായുധൻ നായർ

സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, അഭിഭാഷകൻ, സാമൂഹിക പരിഷ്കർത്താവ്, തിരു-കൊച്ചി മന്ത്രി, എൻ.എസ്.എസ്. പ്രസിഡന്റ് എന്നീ നിലകളിൽ അറിയപെടുന്ന ഒരു ഇന്ത്യൻ നേതാവായിരുന്നു കളത്തിൽ വേലായുധൻ നായർ(ജനനം: 1912, ജനുവരി 9 - മരണം: 1976, സെപ്റ്റംബർ 1).[1][2] 1952-ൽ തിരു-കൊച്ചി സംസ്ഥാന മന്ത്രിസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും വൈദ്യുതി, പൊതുമാരാമത്ത്, ഗതാഗതം എന്നീ വകുപ്പുകളിലെ മന്ത്രിയായിരുന്നു. നായർ സർവീസ് സൊസൈറ്റിയുടെ പതിനാറാമത്തെ പ്രസിഡന്റും, എൻ.ഡി.പി.യുടെ ആദ്യ പ്രസിഡന്റുമാണ് കളത്തിൽ വേലായുധൻ നായർ. കേരള ലോ അക്കാദമിയുടെ സ്ഥാപകരിൽ ഒരാളാണ് ഇദ്ദേഹം. കേരളാ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു.[3] കേരളാ യൂണിവേഴ്സിറ്റി സെനറ്റംഗം, സിൻഡിക്കേറ്റംഗം എന്നി നിലകളിലും പ്രശസ്തനായിരുന്നു ഇദ്ദേഹം.

കളത്തിൽ വേലായുധൻ നായർ
ജനനം(1912-01-09)ജനുവരി 9, 1912
മരണംസെപ്റ്റംബർ 1, 1976(1976-09-01) (വയസ്സ് 64)
ദേശീയതഇന്ത്യൻ
തൊഴിൽഅഭിഭാഷകൻ, രാഷ്ടീയ-സാമുദായിക നേതാവ്, സ്വാതന്ത്ര്യ സമര സേനാനി
അറിയപ്പെടുന്നത്എൻ.എസ്.എസ്. പ്രസിഡന്റ്
തിരു-കൊച്ചി മന്ത്രി
മാതാപിതാക്ക(ൾ)ആർ. കൃഷ്ണപിള്ള
ലക്ഷ്മിയമ്മ

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ