കായകല്പം

ഒരു ആയുർവേദ ചികിത്സാരീതിയാണ് കായകല്പം. കാറ്റും വെളിച്ചവും കൊള്ളാതെ ഔഷധപ്രയോഗങ്ങളും യോഗയും പ്രാർഥനയും ചേരുന്ന ഒരു ചികിത്സാവിധിയാണ് ഇത്. 45 ദിവസമാണ് പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ത്രിഗർഭകുടിയിലാണ് ചികിത്സാവിധികൾ നടത്തുന്നത്. ചികിത്സാകാലയളവിൽ ഔഷധക്കൂട്ടുകളും പാലും മാത്രംഭക്ഷിച്ച് മൗനവ്രതത്തിൽ യോഗയും പ്രാർഥനകളുമായികഴിഞ്ഞുകൂടുന്നു. ചികിത്സാവിധികൾ പൂർത്തിയാകുമ്പോൾ ശരീരത്തിൽ പുതിയ കറുത്തരോമങ്ങൾ വളരുകയും ഇളകിയപല്ലുകളും അയഞ്ഞമസിലുകളും ഉറയ്ക്കുകയും രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവിൽ മാറ്റം വരികയും ചെയ്യുന്നു. അതോടൊപ്പം ശരീരത്തിലെ നല്ല കൊളസ്‌ട്രോളിൽ വർദ്ധനവ് സംഭവിക്കുകയും സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളുടെ അളവ് മനുഷ്യനെ യൗവനയുക്തമായ ശരീരത്തിനു തുല്യനാക്കി മാറ്റുകയും ചെയ്യുമെന്ന് ആയുർവേദവിധിപ്രകാരം കരുതപ്പെടുന്നു.

കായകൽപ്പ ചികിത്സക്കുള്ള ത്രിഗർഭ കുടി. പാലപ്പുറം പടിഞ്ഞാറെക്കര ആയുർവ്വേദ ആശുപത്രി
"https:https://www.search.com.vn/wiki/index.php?lang=ml&q=കായകല്പം&oldid=3517896" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ