കാറ്റീ മക്ഗ്രാത്ത്

ഒരു ഐറിഷ് അഭിനേത്രിയാണ് കാറ്റീ മക്ഗ്രാത്ത് ( / m ə ɡ r ɑː / ).മെർലിൻ (2008-2012) എന്ന ബി.ബി.സി. വൺ പരമ്പരയിൽ മോർഗാനയെ അവതരിപ്പിച്ചതിൽ അവർ ഏറ്റവും കൂടുതൽ അറിയപ്പെടുന്നു. ഡ്രാക്കുള (2013-2014) എന്ന ബ്രിട്ടീഷ്-അമേരിക്കൻ പരമ്പരയിലെ ലുസി വെസ്റ്റ്നേറ, സ്ലാഷർ (2016) എന്ന കനേഡിയൻ ഹൊറർ ആന്തോളജി പരമ്പരയുടെ ആദ്യ സീസണിലെ സാറ ബെന്നെറ്റ്, സൂപ്പർ ഗേൾ (2016 മുതൽ ഇന്നുവരെ) എന്ന അമേരിക്കൻ സൂപ്പർ ഹീറോ പരമ്പരയിലെ ലെന ലൂഥർ, എന്നിവയിൽ അവർ ഇതിൽ ഏറെ പ്രശസ്തയാണ്. ഡബ്ല്യു.ഇ (2011) എന്ന നാടകത്തിലെ ലെഡി തെൽമ ഫർണസ് എന്ന വേഷം കൂടുതൽ ശ്രദ്ധേയമായി. ജുറാസിക് വേൾഡ് (2015) എന്ന ശാസ്ത്ര ഫിക്ഷൻ സാഹസിക സിനിമയിലെ സാറ, ലെജന്റ് ഓഫ് ദി സ്വാർഡ് (2017) എന്ന ഇതിഹാസ ചലച്ചിത്രത്തിലെ കഥാപാത്രം എൽസ എന്നിവ അവരുടെ ഫിലിം റോളുകളിൽ ഉൾപ്പെടുന്നു.

Katie McGrath
McGrath at Comic Con France in 2010
ജനനം
Ashford, County Wicklow, Ireland
വിദ്യാഭ്യാസംTrinity College, Dublin[1]
തൊഴിൽActress
സജീവ കാലം2007–present

ആദ്യകാലം

ഐർലാൻറിൽ ആഷ്ഫോർഡിലെ വിക്ലോ കൗണ്ടിയിൽ വളർന്നു. കമ്പ്യൂട്ടറുകളുമായി പ്രവർത്തിക്കുന്ന പോൾ, ഒരു ഐറിഷ് ഡിസൈനറായി ജോലി ചെയ്യുന്ന മേരിയും മാതാപിതാക്കൾ ആയിരുന്നു . ഒരു ഓൺലൈൻ മീഡിയ മാനേജറായ സീൻ, ഒരു പോസ്റ്റ് പ്രൊഡക്ഷൻ നിർമ്മാതാവ് റോറി എന്നിവർ അവരുടെ രണ്ട് മുതിർന്ന സഹോദരന്മാരാണ്.[2] ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ നിന്നും ബിരുദമെടുക്കുന്നതിനു മുൻപ് സെയിന്റ് ആൻഡ്രു കോളേജിലെ ഇന്റർനാഷണൽ ബാക്കാലോറിയേറ്റ് ബിരുദം നേടി. റഷ്യൻ ചരിത്രത്തിൽ ഒരു ബിരുദവും നേടിയിരുന്നു. [1]

ഫിലിമോഗ്രാഫി

സിനിമാ കഥാപാത്രങ്ങൾ
വർഷംപേര്കഥാപാത്രംകുറിപ്പുകൾ
2007പെബിൾടാരാഹ്വസ്വ ചിത്രം
2011W.E.ലേഡി തെൽമ ഫർണെസ്സ്
2012ട്രിഡ് ആൻ സ്റ്റോംആലിസ്/ബാൻഷീഹ്വസ്വ ചിത്രം; ശബ്ദ കഥാപാത്രം
2014ലീഡിംഗ് ലേഡിജോഡി റുതർഫോർഡ്
2015ജുറാസിക് വേൾഡ്സാറ
2015ദ ത്രോഎവേസ്ഗ്ലോറിയ മില്ലർ
2017കിംഗ് ആർതർ: ലെജൻറ് ഓഫ് ദ സ്വോർഡ്എൽസ[3]
ടെലിവിഷൻ കഥാപാത്രങ്ങൾ
വർഷംTitleകഥാപാത്രംNotes
2007ഡാമേജ്റേച്ചൽടെലിവിഷൻ ചലച്ചിത്രം
2008ഏഡൻതൃഷടെലിവിഷൻ ചലച്ചിത്രം
2008ദ ട്യൂഡേർസ്ബെസ്സ്എപ്പിസോഡ്: "ഹിസ് മാജസ്റ്റീസ് പ്ലെഷർ"
2008ഫ്രീക്ക്ഡോഗ്ഹാരിയറ്റ് ചാമ്പേർസ്ടെലിവിഷൻ ചലച്ചിത്രം
2008ദ റോറിംഗ് ട്വെൻറീസ്വിക്സെൻടെലിവിഷൻ miniseries
2008–2012മെർലിൻമോർഗാനാ പെൻഡ്രാഗൺMain role, 57 എപ്പിസോഡുകൾ
2009ദ ക്വീൻപ്രിൻസസ് മാർഗരറ്റ്എപ്പിസോഡ്: "മാർഗരറ്റ്"
2011എ പ്രിൻസസ് ഫോർ ക്രിസ്തുമസ്ജൂൾസ് ദലിടെലിവിഷൻ ചലച്ചിത്രം
2012ലാബിറിന്ത്Oriane Congostടെലിവിഷൻ miniseries
2013ഡേറ്റ്സ്കേറ്റ് ഫോസ്റ്റർഎപ്പിസോഡ്: "Erica and Kate"
2013–2014ഡ്രാക്കുളലസി വെസ്റ്റ്നേറ Main role, 10 എപ്പിസോഡുകൾ
2016സ്ലാഷർസാറാ ബെന്നെറ്റ്Main role (season 1), 8 എപ്പിസോഡുകൾ
2016–presentസൂപ്പർഗേൾലെന ലൂതോർ Recurring role (season 2); main role (season 3); 31 എപ്പിസോഡ്
2016–2017ഫ്രോണ്ടിയർഎലിസബത്ത് കാരുത്തേർസ്Recurring role; 7 എപ്പിസോഡ്

സംഗീത വീഡിയോകൾ

വർഷംTitleArtist
2014"ഫ്രം ഏദൻ"ഹോസീർ

അവാർഡുകളും നോമിനേഷനുകളും

വർഷംAwardകഥാപാത്രംWorkResultRefs
2009Monte-Carlo TV FestivalOutstanding Actress - Drama SeriesMerlinനാമനിർദ്ദേശം[4]
2011Monte-Carlo TV FestivalOutstanding Actress - Drama SeriesMerlinനാമനിർദ്ദേശം[5]
2018Teen Choice AwardsChoice Scene Stealerസൂപ്പർ ഗേൾനാമനിർദ്ദേശം[6]

അവലംബങ്ങൾ

ബാഹ്യ ലിങ്കുകൾ

വിക്കിചൊല്ലുകളിലെ കാറ്റീ മക്ഗ്രാത്ത് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ