കാൾ റോബാഷ്

ചെസ്സ് കളിക്കാരൻ

ഓസ്ടിയൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററായിരുന്നു കാൾ റോബാഷ് (ഒക്ടോ: 14, 1929, – സെപ്റ്റം: 19, 2000). ചെസ്സിനു പുറമേ അറിയപ്പെടുന്ന ഒരു സസ്യസ്നേഹികൂടിയായിരുന്ന റോബാഷ്. ഓർക്കിഡുകളുടെ വർഗ്ഗീകരണത്തിൽ അദ്ദേഹം നിപുണത പുലർത്തിയിരുന്നു.

കാൾ റോബാഷ്
കാൾ റോബാഷ് 1961 ൽ
മുഴുവൻ പേര്കാൾ റോബാഷ്
രാജ്യംഓസ്ട്രിയ
ജനനം(1929-10-14)ഒക്ടോബർ 14, 1929[note 1]
ക്ലാഗെൻഫർട്ട്, ഓസ്ട്രിയ
മരണംസെപ്റ്റംബർ 19, 2000(2000-09-19) (പ്രായം 70)
സ്ഥാനംഗ്രാൻഡ്മാസ്റ്റർ
ഉയർന്ന റേറ്റിങ്2460 (ജനുവരി 1971)

കളിയുടെ ഒരു മാതൃക

abcdefgh
88
77
66
55
44
33
22
11
abcdefgh
Robatsch or Modern Defence

പുറംകണ്ണികൾ

അവലംബം

ഗ്രന്ഥങ്ങൾ

  • Sunnucks, Anne (1970). The Encyclopaedia of Chess. Hale. ISBN 0709110308.
  • Gaige, Jeremy (1987). Chess Personalia, A Biobibliography. McFarland. p. 356. ISBN 0-7864-2353-6.
  • Karl Robatsch at Olimpbase.org
  • Karl Robatsch on the German Wikipedia
"https:https://www.search.com.vn/wiki/index.php?lang=ml&q=കാൾ_റോബാഷ്&oldid=3057017" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ