കേരളത്തിലെ പാതകൾ

ഇന്ത്യയിലെ കേരളം നിരവധി പാതകളാൽ സമ്പന്നമായ ഒരു സംസ്ഥാനമാണ്.

വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ പാതകളുടെ നീളം 2009-10[1]

Sl. No.വിഭാഗംനീളം (KM)ശതമാനം
1പഞ്ചായത്ത്10425768.748
2പൊതുമരാമത്ത് (R&B)2324215.32
3മുനിസിപ്പാലിറ്റി89175.88
4നഗരസഭ66444.381
5വനംഘകുപ്പ്40752.689
6ജലസേചന വുപ്പ്26641.757
7ദേശീയപാതകൾ†15251.006
8മറ്റുള്ളവ3280.216
ആകെ151652100

ഓരോ ജില്ലകളിലും പൊതുമരാമത്ത് വകുപ്പ് (R&B) കൈകാര്യം ചെയ്യുന്ന പാതകളുടെ നീളവുമായി ബന്ധപ്പെട്ട പട്ടിക 31-3-2010[2]

Sl.Noജില്ലയുടെ പേര്സംസ്ഥാനപാതകൾമറ്റുള്ള പ്രധാന പാതകൾആകെ
1തിരുവനന്തപുരം180.361471.9421652.302
2കൊല്ലം123.791748.7341872.524
3ആലപ്പുഴ170.8411032.4851203.326
4പത്തനംത്തിട്ട249.1941044.8561294.05
5കോട്ടയം406.5312610.2343016.765
6ഇടുക്കി998.3721402.6882401.06
7എറണാകുളം325.2061744.7882069.994
8തൃശ്ശൂർ374.0331291.581665.613
9പാലക്കാട്245.9871338.2631584.25
10മലപ്പുറം374.7641421.4461796.21
11കോഴിക്കോട്377.173928.6771305.85
12വയനാട്128.955637.397766.352
13കണ്ണൂർ244.6651453.1961697.861
14കാസർഗോഡ്141.78773.772915.552
ആകെ4341.65118900.05823241.709

നിർമാണവും പരിപാലനവും

  • ദേശീയപാതകളുടെ (NH) നിർമാണവും പരിപാലനവും കേന്ദ്ര സർക്കാർ ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം ഏജൻസിയായ നാഷണൽ ഹൈവേ അതോറിറ്റിയുടെ (NHAI) ചുമതലയാണ്.
  • സംസ്ഥാനപാതകളുടെയും പ്രധാന ജില്ലാ റോഡുകളുടെയും നിർമാണം, അറ്റകുറ്റപ്പണി തടങ്ങി ഉത്തരവാദിത്തങ്ങൾ കേരള സർക്കാർ പൊതുമരാമത്ത് വകുപ്പിന് (PWD) ആണ്.
  • ഗ്രാമീണ റോഡുകളുടെ ചുമതല അതാത് പഞ്ചായത്തുകൾക്കാണ്. ( പഞ്ചായത്ത് പരിധിക്കുള്ളിലെ റോഡുകൾ: അതാത് ഗ്രാമപഞ്ചായത്ത്, ഒന്നിൽ കൂടുതൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകൾ: ബ്ലോക്ക്‌ പഞ്ചായത്ത്‌,)
  • നഗരസഭ പരിധിക്കുള്ളിലെ റോഡുകൾ അതാത് മുനിസിപ്പാലിറ്റി, കോർപറേഷനുകളുടെ ചുമതലയാണ്.

ദേശീയപാതകൾ

പതിനൊന്ന് ദേശീയപാതകളാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. ഇവയുടെയെല്ലാം ആകെ നീളം 1811 കിലോമീറ്ററാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ദേശീയപാതകൾ പൊതുവെ വീതികുറഞ്ഞവയാണ്. NHAI ദേശീയപാതാ സമിതിയുടെ നിർദ്ദേശപ്രകാരം ദേശീയപാതകൾക്ക് 60മീറ്റർ വീതിയും നാലുവരിപ്പാതയുമായിരിക്കണം. എന്നാൽ കേരളത്തിൽ ദേശീയപാതകൾക്ക് 30മുതൽ 45മീറ്റർ വരെ വീതിയിലാണ് നർമ്മിച്ചിരിക്കുന്നത്. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ ദേശീയപാതകൾക്ക് 60മീറ്റർ വീതി നിലനിർത്തുന്നുണ്ട്. പാതകളുടെ വീതികുറക്കുവാനുള്ള കേരളസർക്കാരിന്റെ ശുപാർശപ്രകാരം നിലവിലുള്ള പാതകളെ സംരക്ഷിച്ചുകൊണ്ട് പുതിയ പാതകൾക്കായുള്ള പദ്ധികൾ ആസൂത്രണം ചെയ്യുന്നത് ദേശീയപാതാസമിതി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കേരളത്തിലെ_പാതകൾ&oldid=3962080" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ