ക്വെബ്രാഡ ഡി ഹുമാഹ്വാക്ക

ക്വെബ്രാഡ ഡി ഹുമാഹ്വാക്ക, വടക്കുപടിഞ്ഞാറൻ അർജന്റീനയിലെ ജൂജുയ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു ഇടുങ്ങിയ മലയടിവാരമാണ്. ഇത് ബ്യൂണസ് അയേർസിന് 1,649 km (1,025 mi) വടക്കായി നിലകൊള്ളുന്ന ഈ പ്രദേശത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 23°11′59″S 65°20′56″W / 23.19972°S 65.34889°W / -23.19972; -65.34889 ആണ്. ക്വെബ്രാഡ എന്ന പേരിന് (അക്ഷരാർത്ഥത്തിൽ "തകർന്നത്") ആഴമുള്ള താഴ്‍വര, ഗിരികന്ദരം എന്നിങ്ങനെയുള്ള അർത്ഥം വരുന്നു. ഹുമാഹ്വാക്ക എന്ന 11,000 നിവാസികൾ പാർക്കുന്ന ഒരു ചെറു നഗരത്തിൽനിന്നാണ് ഹമാഹ്വാക്ക് എന്ന പേരിൻറെ ഉത്ഭവം. ശൈത്യകാലത്ത് ഉണങ്ങിക്കിടക്കുന്ന ഗ്രാൻറെ നദി (റിയോ ഗ്രാൻഡെ) വേനൽക്കാലത്ത് ക്വിബ്രഡ വഴി ജലസമൃദ്ധിയോടെ കടന്നുപോകുന്നു. ഈ മേഖല എല്ലായ്പ്പോഴും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ആശയവിനിമയത്തിനുള്ള സന്ധിസ്ഥാനമായി പ്രവർത്തിക്കുന്നു.

Quebrada de Humahuaca
View of the Quebrada de Humahuaca form the Ruta Provincial 52, that climbs up to 4200 a.s.l
View of the Quebrada de Humahuaca form the Ruta Provincial 52, that climbs up to 4200 a.s.l
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഅർജന്റീന Edit this on Wikidata
Area172,116.4375, 369,648.8125 ha (1.852645914×1010, 3.978866703×1010 sq ft)
മാനദണ്ഡംii, iv, v[1]
അവലംബം1116
നിർദ്ദേശാങ്കം23°11′59″S 65°20′56″W / 23.19986°S 65.34886°W / -23.19986; -65.34886
രേഖപ്പെടുത്തിയത്2003 (27th വിഭാഗം)
Pucará de Tilcara
Hornocal

ബാഹ്യകണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ