ഗോവിന്ദ് പശു വിഹാർ വന്യജീവിസങ്കേതം

ഗോവിന്ദ്പശുവിഹാർ വന്യജീവി സങ്കേതം ഇൻഡ്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഒരു ദേശീയോദ്യാനമാണ്. 1955-ൽ വന്യജീവി സങ്കേതമായി സ്ഥാപിതമാവുകയും പിന്നീട് ദേശീയോദ്യാനമായി പരിണമിക്കുകയും ചെയ്തു.[2] സ്വാതന്ത്ര്യ സമര സേനാനിയും 1950-ൽ ആഭ്യന്തര മന്ത്രിയുമായിരുന്ന ഗോവിന്ദ് ബല്ലഭ് പന്തിന്റെ പേരിൽ ഈ ദേശീയോദ്യാനം പുനർ നാമകരണം ചെയ്തു. ഉത്തരാഖണ്ഡിലെ ഉത്തര കാശി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തിന്റെയും ദേശീയോദ്യാനത്തിന്റെയും മൊത്തം വിസ്തീണ്ണം 958 km2 (370 sq mi) ആണ്.

ഗോവിന്ദ്പശുവിഹാർ ദേശീയോദ്യാനം
Govind Pashu Vihar National Park and Sanctuary
Map showing the location of ഗോവിന്ദ്പശുവിഹാർ ദേശീയോദ്യാനം Govind Pashu Vihar National Park and Sanctuary
Map showing the location of ഗോവിന്ദ്പശുവിഹാർ ദേശീയോദ്യാനം Govind Pashu Vihar National Park and Sanctuary
Map of India
Locationഉത്തരാഖണ്ഡ്, ഇന്ത്യ
Nearest cityDharkadhi
Coordinates31°06′N 78°17′E / 31.10°N 78.29°E / 31.10; 78.29[1]
Area958 km2 (370 sq mi)
Established1955

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ