ഗ്നോം ഡേവ്ഹെൽപ്പ്

ഡേവ് ഹെൽപ്പ് എന്നത് ഒരു ജിടകെ/ഗ്നോം എപിഐ ഡോക്യുമെന്റേഷൻ ബ്രൗസറാണ്. ഇത് ജിടികെ-ഡോക് (ഇത് ജിടകെ/ഗ്നോം നുവേണ്ടിയുള്ള ഒരു എപിഐ റഫറൻസ് ഫോർമാറ്റാണ്)ന്റെ കൂടെ പ്രവർത്തിക്കുന്നു.

ഡേവ്ഹെൽപ്പ്
Devhelp 3.14
Devhelp 3.14
Original author(s)Johan Dahlin[1]
വികസിപ്പിച്ചത്Frederic Peters[2]
ആദ്യപതിപ്പ്31 ജൂലൈ 2001; 22 വർഷങ്ങൾക്ക് മുമ്പ് (2001-07-31)[1][3]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംLinux, Unix-like, OS X
തരംHelp browser
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്wiki.gnome.org/Apps/Devhelp

ഇത് ഗ്നോം ഡവലപ്മെന്റ് ടൂളുകളുടെ കൂടെ ഉൾപ്പെട്ടിരിക്കുന്നു. മറ്റ് പ്രധാന ടൂളുകൾ ഗ്നോംബിൽഡർ, ഗ്ലേഡ്, അൻജുത തുടങ്ങിയവയാണ്. ഇത് ഗ്നോം പ്രൊജക്റ്റിന്റെ ഔദ്യോഗിക ആപ്ലിക്കേഷനാണ്. ബൊനൊബൊ ഉപയോഗിച്ച് ഇമാക്സിലെ കമാന്റ് ലൈൻ സെർച്ചുമായി ഡേവ്ഹെൽപ്പ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് അഞ്ജുതയിൽ സ്വതേ ഉൾപ്പെട്ടിരിക്കുന്നു.

വെബ്കിറ്റിന്റെ ജിടികെ+ പോർട്ട് ഉപയോഗിച്ചാണ് ഡേവ്ഹെൽപ്പ് എച്ടിഎംഎൽ റെന്ററിംഗ് ചെയ്യുന്നത്. 0.22 വെർഷനുമുൻപുള്ളവ മോസില്ല വികസിപ്പിച്ച ഗെക്കോ എൻജിനാണ് ഉപയോഗിച്ചിരുന്നത്. ഫയർഫോക്സ് ബ്രൗസറും.

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗ്നോം_ഡേവ്ഹെൽപ്പ്&oldid=3630773" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ