ചുനക്കര ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ചുനക്കര ഗ്രാമപഞ്ചായത്ത്
9°11′23″N 76°35′38″E / 9.18967°N 76.59402°E / 9.18967; 76.59402
Map
ഭൂമിശാസ്ത്ര പ്രാധാന്യംഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ
വില്ലേജ്{{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലംമാവേലിക്കര നിയമസഭാമണ്ഡലം
ലോകസഭാ മണ്ഡലംമാവേലിക്കര ലോക്സഭാമണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണംചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
690534
+
സമയമേഖലUTC +5:30
പ്രധാന ആകർഷണങ്ങൾ

ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 17.32. ച.കി മീ വിസ്തീർണ്ണമുള്ള ചുനക്കര ഗ്രാമപഞ്ചായത്ത്.

അതിരുകൾ

  • കിഴക്ക് - നൂറനാട് ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് - ഭരണിക്കാവ്, തെക്കേക്കര ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് - തഴക്കര ഗ്രാമപഞ്ചായത്ത്
  • തെക്ക്‌ - താമരക്കുളം ഗ്രാമപഞ്ചായത്ത്

വാർഡുകൾ

  1. ചുനക്കര വടക്ക്‌
  2. അമ്പല വാർഡ്‌
  3. ചുനക്കര കിഴക്ക്‌
  4. ചുനക്കരനടുവിൽ കിഴക്ക്‌
  5. കോട്ട വാർഡ്‌
  6. ആശുപത്രി വാർഡ്‌
  7. ചാരുംമൂട്‌
  8. പാലൂത്തറ
  9. കരിമുളക്കൽ തെക്ക്‌
  10. കരിമുളക്കൽ വടക്ക്‌
  11. കോമല്ലൂർ പടിഞ്ഞാറ്
  12. കൊമല്ലുർ കിഴക്ക്‌
  13. തെരുവിൽമുക്ക്
  14. ചുനക്കര നടുവിൽ പടിഞ്ഞാറ്
  15. കോട്ടമുക്ക്

സ്ഥിതിവിവരക്കണക്കുകൾ

ജില്ലആലപ്പുഴ
ബ്ലോക്ക്ഭരണിക്കാവ്
വിസ്തീര്ണ്ണം17.32 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ21,129
പുരുഷന്മാർ10,113
സ്ത്രീകൾ11,016
ജനസാന്ദ്രത1220
സ്ത്രീ : പുരുഷ അനുപാതം1089
സാക്ഷരത100%

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ