തിരുവല്ല താലൂക്ക്
കേരളത്തിലെ താലൂക്ക്
9°23′06″N 76°34′30″E / 9.385°N 76.575°Eകേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു താലൂക്കാണ് തിരുവല്ല.
Thiruvalla | |||||
രാജ്യം | ![]() | ||||
സംസ്ഥാനം | കേരളം | ||||
ജില്ല(കൾ) | Pathanamthitta | ||||
ജനസംഖ്യ | 56,828 (2001[update]) | ||||
സമയമേഖല | IST (UTC+5:30) | ||||
കോഡുകൾ
|
പ്രധാന വസ്തുതകൾ
164.62 ച.കി.മീ. ആണ് തിരുവല്ല താലൂക്കിന്റെ വിസ്തീർണം. ആകെ ജനസംഖ്യ 2,34,503 ആണ്.
തിരുവല്ല താലൂക്കിന്റെ ആസ്ഥാനം തിരുവല്ലയാണ്.
വില്ലേജുകൾ
13 വില്ലേജുകളാണ് തിരുവല്ല താലൂക്കിൽ ഉള്ളത്.
- വേണ്പാല
- നിരണം (കിഴക്കുംഭാഗം)
- കടപ്ര
- പെരിങ്ങര
- നെടുമ്പ്രം
- കാവുംഭാഗം
- തിരുവല്ല
- കുറ്റപ്പുഴ
- ഇരവിപേരൂർ
- കുറ്റൂർ
- കോയിപ്രം
- തോട്ടപ്പുഴശേരി
- കവിയൂർ
സമീപ താലൂക്കുകൾ
മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, കാർത്തികപ്പള്ളി, ചെങ്ങന്നൂർ,കുട്ടനാട്എന്നിവയാണ് അയൽ താലൂക്കുകൾ.
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ