തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം

തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ ശബരിമലയിൽ നിന്നു് ഏതാണ്ടു് 80 കിലോമീറ്ററോളം അകലെ, തെക്കുപടിഞ്ഞാറുമാറി പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലാണു് സ്ഥിതി ചെയ്യുന്നതു്.

തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം
തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം
തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:പത്തനംതിട്ട
പ്രദേശം:കലഞ്ഞൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ

ഉത്സവം

തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം മീനമാസം (മാർച്ച് / ഏപ്രിൽ) തുടങ്ങി തിരുവാതിര ആറാട്ടിനു തീരും. ഉത്സവം 8 ദിവസം വരെ ഉണ്ടാകും.തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം ഉത്സവത്തിലെ കെട്ടുകാഴ്ചയിലെ ചില ചിത്രങ്ങൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ