തൊടുപുഴ നഗരസഭ

ഇടുക്കി ജില്ലയിലെ നഗരസഭ

9°54′00″N 76°43′01″E / 9.9000°N 76.7170°E / 9.9000; 76.7170

തൊടുപുഴ നഗരസഭ
Map of India showing location of Kerala
Location of തൊടുപുഴ നഗരസഭ
തൊടുപുഴ നഗരസഭ
Location of തൊടുപുഴ നഗരസഭ
in കേരളം and India
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ല(കൾ)Idukki
ജനസംഖ്യ
ജനസാന്ദ്രത
46,226 (2001)
1,305/km2 (3,380/sq mi)
സമയമേഖലIST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
35.43 km2 (14 sq mi)
22 m (72 ft)
കോഡുകൾ
തൊടുപുഴ നഗരം

കേരളത്തിലെ ഇടുക്കി ജില്ലയിലെ നഗരസഭയാണ് തൊടുപുഴ നഗരസഭ. ജില്ല ആസ്ഥാനം പൈനാവാണെങ്കിലും. 2015 ജനുവരി 14 വരെ ജില്ലയിലെ ഏക നഗരസഭയായിരുന്നു തൊടുപുഴ. 2015ൽ കട്ടപ്പന നഗരസഭ രൂപവത്കരിച്ചപ്പോൾ ആ പദവി നഷ്ടമായി.

അതിരുകൾ

ജലസ്രോതസ്സുകൾ

ഇടുക്കി ജലവൈദ്യുതപദ്ധതിയിൽ നിന്നും മൂലമറ്റം പവർഹൗസ് വഴി പുറന്തള്ളുന്ന ജലമൊഴുകുന്ന തൊടുപുഴയാറാണ് നഗരസഭയുടെ പ്രധാന ജലസ്രോതസ്സ്. ഇത് കൃഷി, ഗാർഹികം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

ആരാധനാലയങ്ങൾ

ക്ഷേത്രങ്ങൾ

  • ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തൊടുപുഴ
  • കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം
  • കാരിക്കോട് ഭഗവതി ക്ഷേത്രം
  • നടയിൽക്കാവ് ഭഗവതി ക്ഷേത്രം
  • മണക്കാട് നരസിഹസ്വാമി ക്ഷേത്രം
  • ആനക്കൂട് മുല്ലയ്ക്കൽ ശ്രീ ധർമ്മശാസ്താ ദേവീ ക്ഷേത്രം
  • മുതലിയാർ മഠം ക്ഷേത്രം

ക്രിസ്ത്യൻ ദേവാലയങ്ങൾ

  • സെന്റ് ജോർജ്ജ് ദേവാലയം
  • ചുങ്കം സെന്റ് മേരീസ് ഫോറോനാ ചർച്ച്
  • സെന്റ് മൈക്കിൾസ് ചർച്ച്

മുസ്ലിം പള്ളികൾ

  • നൈനാർ പള്ളി
  • പഴയരി ജുമാമസ്ജിദ്

പൊതുവിവരങ്ങൾ

2001-ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച്:

ജില്ലഇടുക്കി
വിസ്തീർണ്ണം35.43 ച.കി.മി
വാർഡുകളുടെ എണ്ണം35
ജനസംഖ്യ46226
പുരുഷന്മാർ22826
സ്ത്രീകൾ‍23400
ജനസാന്ദ്രത1148
സ്ത്രീ:പുരുഷ അനുപാതം1023
മൊത്തം സാക്ഷരത92
സാക്ഷരത (പുരുഷന്മാർ )95
സാക്ഷരത (സ്ത്രീകൾ )89



"https:https://www.search.com.vn/wiki/index.php?lang=ml&q=തൊടുപുഴ_നഗരസഭ&oldid=3604280" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ