നാലകത്ത് സൂപ്പി
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്
കേരളത്തിലെ മുൻ വിദ്യാഭ്യാസമന്ത്രിയും മുസ്ലിം ലീഗ് നേതാവുമാണ് നാലകത്ത് സൂപ്പി (ജനനം: 1946 ഓഗസ്റ്റ് 15). 6 മുതൽ 11 വരെയുള്ള കേരള നിയമസഭകളിൽ ഇദ്ദേഹം അംഗമായിരുന്നു[1].
നാലകത്ത് സൂപ്പി | |
---|---|
കേരളത്തിലെ വിദ്യാഭ്യാസമന്ത്രി | |
ഓഫീസിൽ 2001–2004 | |
മുൻഗാമി | പി.ജെ. ജോസഫ് |
പിൻഗാമി | ഇ.ടി. മുഹമ്മദ് ബഷീർ |
കേരള നിയമസഭ അംഗം | |
ഓഫീസിൽ 1980–2006 | |
മുൻഗാമി | കെ.കെ.എസ്. തങ്ങൾ |
പിൻഗാമി | വി. ശശികുമാർ |
മണ്ഡലം | പെരിന്തൽമണ്ണ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | താഴേക്കോട്, പെരിന്തൽമണ്ണ | 15 ഓഗസ്റ്റ് 1946
ദേശീയത | ![]() |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
പങ്കാളി | റജീന സൂപ്പി |
കുട്ടികൾ | ഒരു മകൻ, രണ്ടു പെൺമക്കൾ |
മാതാപിതാക്കൾ |
|
വസതി | പെരിന്തൽമണ്ണ |
അവലംബം
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ