പ്രോ കബഡി ലീഗ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിലുള്ള കബഡി ലീഗാണ് പ്രോ കബഡി.[1] 2014 ജൂലൈ 26ന് ആദ്യ സീസൺ ആരംഭിച്ചു.

പ്രോ കബഡി
Current season or competition 2018 പ്രോ കബഡി ലീഗ് സീസൺ
Sportകബഡി
Founded2014
Inaugural season2014
No. of teams8
Country(ies) ഇന്ത്യ
Official websiteprokabaddi.com

ലീഗ്

8 ടീമുകളാണ് മത്സരിക്കുന്നത്. 8 ഗ്രൗണ്ടുകളിലായി 56 മത്സരങ്ങളും 2 സെമിഫൈനലുകളും 3,4 സ്ഥാനത്തേക്കുള്ള മത്സരവും ഫൈനലുമാണ് ലീഗിലുള്ളത്.[2] നിലവിൽ ചാരു ശർമ മാനേജിങ് ഡയറക്ടറായിട്ടുള്ള മാഷാൽ സ്പോർട്സ് ആണ് ലീഗ് നടത്തുന്നത്.[3]

ടീമുകൾ

സംപ്രേഷണം

സ്റ്റാർ സ്പോർട്സ് ടി വിക്കാണ് ലീഗിന്റെ സംപ്രേഷണാവകാശം.[6]

2014 സീസൺ

2014ലെ പ്രോ കബഡി സീസണിൽ അഭിഷേക് ബച്ചന്റെ ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് ജേതാക്കളായി. ഫൈനലിൽ യു മുംബ (മുംബൈ) യെ പരാജയപ്പെടുത്തിയാണ് ജയ്‌പൂർ വിജയിച്ചത് (സ്കോർ - 35 - 24).[7]

സ്ഥാനങ്ങൾ

1. ജയ്‌പൂർ പിങ്ക് പാന്തേർസ്2. യു മുംബ3. ബംഗളൂരു ബുൾസ്4. പട്ന പൈറേറ്റ്സ്5. തെലുഗു ടൈറ്റൻസ്6. ഡബാങ് ഡൽഹി7. ബംഗാൾ വാരിയേഴ്സ്8. പൂനേരി പാൾട്ടൺ

സെമി ഫൈനൽ 1 - ജയ്‌പൂർ പിങ്ക് പാന്തേർസ് (38) പട്ന പൈറേറ്റ്സ് (18)സെമി ഫൈനൽ 2 - യു മുംബ (27) ബംഗളൂരു ബുൾസ് (23)[8]

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പ്രോ_കബഡി_ലീഗ്&oldid=3965899" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ