മഴ (ചലച്ചിത്രം)

മലയാള ചലച്ചിത്രം


ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മഴ. ബിജു മേനോൻ, സംയുക്ത വർമ്മ, ലാൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ നോവലിസ്റ്റ് മാധവികുട്ടി എഴുതിയ 'നഷ്ടപ്പെട്ട നീലാംബരി' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

മഴ
പ്രമാണം:Mazha poster.jpg
Theatrical release poster
സംവിധാനംലെനിൻ രാജേന്ദ്രൻ
നിർമ്മാണംജി. ഹരികുമാർ
അഭിനേതാക്കൾബിജു മേനോൻ
സംയുക്ത വർമ്മ
ലാൽ
തിലകൻ
സംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംബീന പോൾ, ബി. അജിത്കുമാർ
റിലീസിങ് തീയതി
  • 2000 (2000)
രാജ്യംഇന്ത്യ
ഭാഷമലയാളം

പുരസ്കാരങ്ങൾ

  • മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്  : യൂസുഫലി കേച്ചേരി
  • മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്  : സംയുക്ത വർമ്മ
  • മികച്ച ഗാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്  : ഒ വി ഉഷ
  • മികച്ച പശ്ചാത്തല സംഗീതം : ബൈജു പി
  • മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്  : ആശ ജി മേനോൻ
  • മികച്ച ശബ്ദ റെക്കോർഡിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്  : എൻ.ഹരി കുമാർ

അഭിനേതാക്കൾ

സംഗീത്മകമായ ഒരു പ്രണയകഥയായിരുന്നതിനാൽ ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു.കെ.ജയകുമാർ, യൂസഫലി കേച്ചേരി ,ഒ.വി.ഉഷ, കൈതപ്രം ,തിരുവള്ളുവർ (തമിഴ് ഗാനം) എന്നിവരുടെ രചനകളെ രവീന്ദ്രൻ മാസ്റ്റർ തന്റെ തനതായ സംഗീതത്താൽ ദീപ്തമാക്കി. യേശുദാസ് ,നെയ്യാറ്റിൻകര വാസുദേവൻ, കെ.എസ് ചിത്ര ,ആശഎന്നിവരുടെ സ്വരമാധുരി കൂടി ചേർന്നപ്പോൾ ഗാനങ്ങൾ എക്കാലവും മറക്കാനാവാത്ത ഹിറ്റുകളായി.ഒ.വി.ഉഷ രചിച്ച ആരാദ്യം പറയും എന്ന ഗാനം ആലപിച്ച ആശഎന്ന പുതുഗായികക്ക് ആവർഷത്തെ ഏറ്റവും മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ചു.

"https:https://www.search.com.vn/wiki/index.php?lang=ml&q=മഴ_(ചലച്ചിത്രം)&oldid=4089470" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ