വറ്റാർക്ക ദേശീയോദ്യാനം

നോർത്തേൺ ടെറിറ്ററിയിലുള്ള ഒരു ദേശീയോദ്യാനമാണ് വറ്റാർക്ക ദേശീയോദ്യാനം. ഇത് ഡാർവിനു തെക്കായി 1316 കിലോമീറ്റർ ദൂരെയും ആലീസ് സ്പ്രിങ്ങിനു തെക്കു-പടിഞ്ഞാറായി 323 കിലോമീറ്ററും ദൂരെയാണ്. ഇവിടെ ഏറ്റവും സന്ദർശിക്കപ്പെടുന്ന കിങ്സ് കാന്യൺ ഉണ്ട്. ഇത് ജോർജ്ജ് ഗിൽ റേഞ്ചിന്റേയും കാത്ലീൻ സ്പ്രിങ്ങിന്റേയും പടിഞ്ഞാറൻ അറ്റത്തായാണുള്ളത് .

Watarrka National Park
Petermann[1]നോർത്തേൺ ടെറിട്ടറി
Kings Canyon
Watarrka National Park is located in Northern Territory
Watarrka National Park
Watarrka National Park
Nearest town or cityYulara
നിർദ്ദേശാങ്കം24°16′47″S 131°33′30″E / 24.27972°S 131.55833°E / -24.27972; 131.55833
സ്ഥാപിതം31 ജൂലൈ 1989 (1989-07-31)[2]
വിസ്തീർണ്ണം1,051.85 km2 (406.1 sq mi)[2]
Visitation257,500 (in 2018)[3]:3[4]
Managing authoritiesParks and Wildlife Commission of the Northern Territory
WebsiteWatarrka National Park
See alsoProtected areas of the Northern Territory

ഇതും കാണുക

  • നോർത്തേൺ ടെറിറ്ററിയിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ