വി. ശശി
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
സി.പി.ഐ നേതാവും ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് വി. ശശി. എഞ്ചിനിയറിങ് ബിരുദധാരിയായ വി ശശി 1984ൽ ഡെപ്യൂട്ടി ഡയറക്ടറായി സർക്കാർ സർവീസിൽ പ്രവേശിച്ചു. ഹാന്റ്ലൂം, ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ, കിൻഫ്ര എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കയർ വികസന വകുപ്പ്, ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈൽസ് എന്നിവയുടെ ഡയറക്ടറായി. കണ്ണൂർ സ്പിന്നിംഗ് മിൽ, മലപ്പുറം സ്പിന്നിംഗ് മിൽ, കുറ്റിപ്പുറം, തൃശൂർ, കൊല്ലം കൈത്തറി സഹകരണ സംഘങ്ങളുടെ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ദേവസ്വം ബോർഡ് അംഗമായിരുന്നിട്ടുണ്ട്[1].
വി. ശശി | |
---|---|
കേരളനിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ | |
പദവിയിൽ | |
ഓഫീസിൽ ജൂൺ 29 2016 | |
മുൻഗാമി | പാലോട് രവി |
കേരളനിയമസഭയിലെ അംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 14 2011 | |
മണ്ഡലം | ചിറയിൻകീഴ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തിരുവനന്തപുരം | മേയ് 12, 1950
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | എസ്. സുമ |
കുട്ടികൾ | ഒരു മകൾ ഒരു മകൻ |
മാതാപിതാക്കൾ |
|
വസതി | തിരുവനന്തപുരം |
As of സെപ്റ്റംബർ 22, 2020 ഉറവിടം: നിയമസഭ |
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | തൊട്ടടുത്ത എതിരാളി | പാർട്ടി | മൂന്നാം സ്ഥാനം | പാർട്ടി |
---|---|---|---|---|---|---|---|---|
1 | 2016[2] | ചിറയിൻകീഴ് നിയമസഭാമണ്ഡലം | വി. ശശി | സി.പി.ഐ. | കെ.എസ്. അജിത് കുമാർ | കോൺഗ്രസ് | പി.പി. വാവ | ബി.ജെ.പി. |
2 | 2011[3] | ചിറയിൻകീഴ് നിയമസഭാമണ്ഡലം | വി. ശശി | സി.പി.ഐ. | കെ. വിദ്യാധരൻ | കോൺഗ്രസ് | അയിതൂർ സുരേന്ദ്രൻ |
അവലംബം
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ