വെള്ളൂർ (കോട്ടയം)
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
വെള്ളൂർ | |
9°49′57″N 76°27′18″E / 9.8325°N 76.455°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
പഞ്ചായത്ത് പ്രസിഡന്റ് | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ | 686609 +04829 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ഹിന്ദുസ്ഥാൻ ന്യൂസ്പ്രീന്റ് ലിമിറ്റെഡ് പേപ്പർ ഫാക്റ്ററി |
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മൂവാറ്റുപുഴ നദിയോരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം. മേവെള്ളൂർ സ്പെഷ്യൽ പഞ്ചായത്തിനു കീഴിലാണ് ഈ ഗ്രാമം.ഇന്ത്യയിലെ ഏറ്റവും വലിയ പേപ്പർ ഫാക്റ്ററികളിൽ ഒന്നായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രീന്റ് ലിമിറ്റെഡ് (എച്. എൻ.എൽ), കൊച്ചിൻ സിമന്റ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ ഈ പ്രദേശത്താണ്. പിറവം റോഡ് റെയിൽവേ സ്റ്റേഷൻ വെള്ളൂർ ഗ്രാമത്തിലാണ്. പ്രസിദ്ധമായ വെള്ളൂർ വാമനസ്വാമി ക്ഷേത്രം ഇവിടെയാണ്.
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ