വർഗ്ഗം:ദിനോസറുകൾ

ഉരഗങ്ങൾ, പക്ഷികൾ എന്നിവയുടെ രൂപസാദൃശ്യമുള്ള നട്ടെല്ലുള്ള ജീവികളാണ് ദിനോസറുകൾ. 230 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് മുതൽ, അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ, അവസാനത്തെ പറക്കാനാവാത്ത ദിനോസറും നാമാവശേഷമാകുന്നതിനു മുമ്പ്, അതായത് 65 ദശലക്ഷം വർഷം മുമ്പ് വരെ , 160 ദശലക്ഷം വർഷത്തോളം ഭൗമ ആവാസവ്യവസ്ഥയിൽ ദിനോസറുകൾക്ക് വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നു. അന്റാർട്ടിക്ക ഉൾപ്പെടെ ഭൂമിയിലെ എല്ലാ വൻകരകളിലും ദിനോസറുകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതു കാണിക്കുന്നത്, ഒരു കാലത്ത് ഭൂമിയിലെ എല്ലാ വൻകരകളും കൂടിച്ചേർന്ന് ബൃഹദ്ഭൂഖണ്ഡമായ പാൻ‌ജിയ രൂപം കൊണ്ടിരുന്നുവെന്നാണ്. ചൈനയിൽ സംരക്ഷിച്ചിട്ടുള്ള തൂവലുള്ള ദിനോസറുകളുടെ ഫോസിൽ, ദിനോസറുകളും അവയുടെ ജീവിച്ചിരിക്കുന്ന പിൻഗാമികളായ ആധുനിക പക്ഷികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ തെളിവു നൽകുന്നു.

ഇതും കാണുക

ഉപവർഗ്ഗങ്ങൾ

ഈ വർഗ്ഗത്തിൽ ആകെ 10 ഉപവർഗ്ഗങ്ങൾ ഉള്ളതിൽ 10 ഉപവർഗ്ഗങ്ങൾ, താഴെക്കൊടുത്തിരിക്കുന്നു.

"https:https://www.search.com.vn/wiki/index.php?lang=ml&q=വർഗ്ഗം:ദിനോസറുകൾ&oldid=3303269" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ