സയ്യിദ് അബ്ദുൽ മാലിക്

ആസാമീസ് ഭാഷാ കവി

അസമീസ് സാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു സാഹിത്യകാരനായിരുന്നു സയ്യിദ് അബ്ദുൽ മാലിക് (1919-2000). 1977-ലെ അസം സാഹിത്യസഭയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.

സയ്യിദ് അബ്ദുൽ മാലിക്
ജനനം15 ജനുവരി 1919
നഹരാണി, ആസാം
മരണം20 ഡിസംബർ 2000
ജോർഹാത്
തൊഴിൽനോവലിസ്റ്റ്, കഥാകാരൻ, കവി, ദാർശനികൻ
ഭാഷഅസമീസ്
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംബിരുദാനന്തര ബിരുദം
അവാർഡുകൾകേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം,
പദ്മഭൂഷൺ,
പദ്മശ്രീ[1]

പത്മശ്രീ, പദ്മഭൂഷൺ, [2] സാഹിത്യ അക്കാദമി അവാർഡ്, [3] ശങ്കർ ദേവ് അവാർഡ്, സാഹിത്യാചാര്യ തുടങ്ങി നിരവധി പുരസ്കാരങ്ങൾ സയ്യിദ് അബ്ദുൽ മാലികിന് ലഭിച്ചിരുന്നു [4] അഘരി ആത്മാർ കഹിനി (ഒരു നാടോടി ആത്മാവിന്റെ കഥ) എന്ന നോവലിനാണ് 1972-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ