സിൽഫ കീറ്റ്ലി സ്നിഡർ

സിൽഫ കീറ്റ്ലി സ്നിഡർ (ജീവിതകാലം: മെയ് 11, 1927 – ഒക്ടോബർ 8, 2014) ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു. അവർ പ്രധാനമായി കുട്ടികളുടെ പുസ്തകങ്ങളും ചെറുപ്പക്കാർക്കുള്ള പുസ്തകങ്ങളുമാണ് എഴുതിയിരുന്നത്. സ്നിഡറുടെ മൂന്നു പുസ്തകങ്ങളായ "The Egypt Game", "The Headless Cupid", "The Witches of Worm" എന്നിവ ഒന്നാകെ. "ന്യൂബെറി ഹോണർ ബുക്സ്" എന്ന പേരിലറിയപ്പെടുന്നു. സാഹസിക കഥകളും ഫാൻറസികളും എഴുതുന്നതിൽ വളരെ പ്രശസ്തയായിരുന്നു അവർ.

Zilpha Keatley Snyder
ജനനംMay 11, 1927
Lemoore, California, US
മരണംOctober 8, 2014 (aged 87)
San Francisco, California
തൊഴിൽChildren's fiction writer
ദേശീയതAmerican
GenreFantasy novels, mainly
ശ്രദ്ധേയമായ രചന(കൾ)The Egypt Game series
പങ്കാളിLarry Snyder
കുട്ടികൾ3: Susan Melissa, Douglas, and Ben
വെബ്സൈറ്റ്
zksnyder.com

ജീവിതരേഖ

സ്നിഡർ​ ജനിച്ചത് കാലിഫോർണിയയിലെ ലിമൂറിലാണ്. 1960 കളിലാണ് അവർ ഫിക്ഷൻ നോവലുകളെഴുതുവാനാരംഭിച്ചത്. അവരുടെ ആദ്യപുസ്തകമായ "Season of Ponies" പ്രസിദ്ധീകരിക്കുന്നതിനായി എഡിറ്റർ ജീൻ കാളിനോടൊത്തു പ്രവർത്തിച്ചിരുന്നു. ഈ പുസ്തകം Atheneum Books  1964 ൽ പ്രസിദ്ധീകരിച്ചു.

പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ

Other

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ