സി.ടി. അഹമ്മദ് അലി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

മുസ്ലീം ലീഗിന്റെ ഒരു പ്രമുഖ നേതാവും നിയമസഭാസാമാജികനുമായിരുന്നു സി.ടി. അഹമ്മദലി.[3][4] എം.എസ്.എഫിലൂടെ 1957-ൽ രാഷ്ട്രീയത്തിലെത്തി. 2006-ലെ നിയമസഭയിൽ കാസർഗോഡ് നിയമസഭാമണ്ഡലത്തിലെ പ്രതിനിധിയായിരുന്നു. കാസറഗോഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ വിജയിച്ച ജന പ്രതിനിധി കൂടിയായിരുന്നു. 1980 മുതൽ തുടർച്ചയായി[5] 7 പ്രാവശ്യം കാസറഗോഡിനെ പ്രതിനിധീകരിച്ച് എം. എൽ. എ ആയിരുന്നിട്ടുണ്ട്.

സി.ടി. അഹമ്മദലി
വ്യക്തിഗത വിവരങ്ങൾ
ജനനം (1944-04-05) ഏപ്രിൽ 5, 1944  (80 വയസ്സ്)[1]
രാഷ്ട്രീയ കക്ഷിമുസ്ലീംലീഗ്
പങ്കാളിഎ. ഉമ്മാലിമ
കുട്ടികൾഒരു പുത്രനും മൂന്ന് പുത്രിമാരും[2]
As of September 13, 2007

കുടുംബം

സി.ടി. അബ്ദുല്ലയുടെയും കെ. ഖദീജാബിയുടെയും മകനായി 1944 ഏപ്രിൽ 5 ന് കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ജനിച്ചു. എസ്.എസ്.എൽ.സി വിദ്യാഭ്യാസം. രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തനത്തോടൊപ്പം ഒരു ബിസിനസ്സുകാരനുമാണ്. എ. ഉമ്മാലിമയാണു ഭാര്യ. മൂന്ന് മക്കളുണ്ട്.[6]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [7] [8]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2006കാസർഗോഡ് നിയമസഭാമണ്ഡലംസി.ടി. അഹമ്മദലിIUML, യു.ഡി.എഫ്.വി. രവീന്ദ്രൻബി.ജെ.പി., എൻ.ഡി.എ.
2001കാസർഗോഡ് നിയമസഭാമണ്ഡലംസി.ടി. അഹമ്മദലിമുസ്ലീം ലീഗ്, യു.ഡി.എഫ്പി.കെ. കൃഷ്ണദാസ്ബി.ജെ.പി.
1996കാസർഗോഡ് നിയമസഭാമണ്ഡലംസി.ടി. അഹമ്മദലിമുസ്ലീം ലീഗ്, യു.ഡി.എഫ്കെ. മാധവൻ ഹീരാലബി.ജെ.പി.
1991കാസർഗോഡ് നിയമസഭാമണ്ഡലംസി.ടി. അഹമ്മദലിമുസ്ലീം ലീഗ്, യു.ഡി.എഫ്വി. ശ്രീകൃഷ്ണ ഭട്ട്ബി.ജെ.പി.
1987കാസർഗോഡ് നിയമസഭാമണ്ഡലംസി.ടി. അഹമ്മദലിമുസ്ലീം ലീഗ്, യു.ഡി.എഫ്വി. ശ്രീകൃഷ്ണ ഭട്ട്ബി.ജെ.പി.
1982കാസർഗോഡ് നിയമസഭാമണ്ഡലംസി.ടി. അഹമ്മദലിമുസ്ലീം ലീഗ്, യു.ഡി.എഫ്എം. നാരായണ ഭട്ട്ബി.ജെ.പി.
1980കാസർഗോഡ് നിയമസഭാമണ്ഡലംസി.ടി. അഹമ്മദലിമുസ്ലീം ലീഗ്, യു.ഡി.എഫ്

അവലംബങ്ങൾ

സ്രോതസ്സുകൾ

ഹൂ ഈസ് ഹൂ - സിക്സ്ത് കേരള ലെജിസ്ലേറ്റീവ് അസംബ്ലി. ഡിസംബർ 1980

"https:https://www.search.com.vn/wiki/index.php?lang=ml&q=സി.ടി._അഹമ്മദ്_അലി&oldid=4071628" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ