സേവു

ഇൻഡോണഷ്യയിലെ ബുദ്ധ ക്ഷേത്രം
(Sewu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സേവു, ഇന്തോനേഷ്യയിലെ മദ്ധ്യ ജാവയിലെ പ്രംബനനിൽ നിന്ന് ഏകദേശം 800 മീറ്റർ വടക്കൻ ദിശയിലായി സ്ഥിതിചെയ്യുന്ന എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു മഹായാന ബുദ്ധക്ഷേത്രമാണ്. ഇന്തോനേഷ്യയിലെ ഒരു ഹിന്ദു അല്ലെങ്കിൽ ബുദ്ധക്ഷേത്രത്തെ പ്രതിനിധീകരിക്കുന്ന പദം "കാൻഡി" എന്നും പൊതുവായ പേരായി "കാൻഡി സേവ്" എന്നും ഉപയോഗിക്കുന്നു. ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ ബുദ്ധക്ഷേത്ര സമുച്ചയം കാൻഡി സേവുവും ഏറ്റവും വലുത് ബോറോബുദൂറുമാണ്.

Sewu Temple Compound (Manjusrigrha)
The Sewu temple compound
സേവു is located in Java
സേവു
Location within Java
സേവു is located in Indonesia
സേവു
സേവു (Indonesia)
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിBuddhist candi
നഗരംKlaten Regency, Central Java
രാജ്യംIndonesia
നിർദ്ദേശാങ്കം7°44′37″S 110°29′37″E / 7.7435°S 110.4935°E / -7.7435; 110.4935
പദ്ധതി അവസാനിച്ച ദിവസംcirca 8th century
ഇടപാടുകാരൻSailendra or Mataram Kingdom

ചരിത്രം

1960 ൽ കണ്ടെടുക്കപ്പെട്ട കെലുരാക് ലിഖിതവും (782 CE മുതൽ) മഞ്ജുശ്രീഗ്ര ലിഖിതവും (792 CE മുതൽ) സൂചിപ്പിക്കുന്നതനുസരിച്ച് ഈ ക്ഷേത്ര സമുച്ചയത്തിന്റെ യഥാർത്ഥ പേര് ഒരുപക്ഷേ "മഞ്ജുശ്രീ ഗ്രഹ" (മഞ്ജുശ്രീയുടെ ഭവനം) എന്നായിരിക്കാമെന്നാണ്.[1]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സേവു&oldid=3241843" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ