സ്നോവി ഔൾ

(Snowy owl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്നോവി ഔൾ (Snowy owl) (Bubo scandiacus) സാധാരണ മൂങ്ങ കുടുംബത്തിലെ വെളുത്ത വലിയ മൂങ്ങ ആണ്. സ്നോവി ഔൾ ആർട്ടിക്, വടക്കേ അമേരിക്ക, യൂറേഷ്യ എന്നീ മേഖലയിലെ തദ്ദേശവാസിയാണ്. ആൺപക്ഷികൾക്ക് മിക്കവാറും വെളുത്ത തൂവലുകളും പെൺപക്ഷികൾക്ക് കൂടുതലും കറുത്ത തൂവലുകളും ആണ് കാണപ്പെടുന്നത്. സ്നോവി ഔൾ കുുഞ്ഞുങ്ങൾക്ക് കറുത്ത തൂവലുകളാണ് കാണപ്പെടുന്നതെങ്കിലും പിന്നീട് വെളുത്തതൂവലുകൾ ആയി മാറുന്നു. പ്രധാനമായും കരണ്ടുതീനികൾ, വാട്ടർഫൗൾ എന്നിവയെ വേട്ടയാടുന്ന ഒരു ഗ്രൗണ്ട് നെസ്റ്ററാണ് സ്നോവി ഔൾ. മിക്ക സ്നോവി ഔൾ പകൽ ഉറങ്ങുകയും രാത്രിയിൽ വേട്ടയാടുകയും ചെയ്യുന്നു. പക്ഷേ, വേനൽക്കാലത്ത് പ്രത്യേകിച്ചും പകൽ സമയത്തും വേട്ടയാടുന്നു.

സ്നോവി ഔൾ
Snowy owl
Male
Female
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain:Eukaryota
കിങ്ഡം:Animalia
Phylum:കോർഡേറ്റ
Class:Aves
Order:Strigiformes
Family:Strigidae
Genus:Bubo
Species:
B. scandiacus
Binomial name
Bubo scandiacus
(Linnaeus, 1758)

     Breeding      Non Breeding
Synonyms

Strix scandiaca Linnaeus, 1758
Nyctea scandiaca (Linnaeus, 1758)

ടാക്സോണമി

Young owl on the tundra at Barrow, Alaska. Snowy owls lose their black feathers with age, although individual females may retain some

ലിനേയസ് യഥാർത്ഥത്തിൽ വിവരിക്കുന്ന പക്ഷി വർഗ്ഗങ്ങളിൽ ആദ്യമായി വിവരിച്ചിട്ടുള്ള പല ജീവജാലങ്ങളിൽ ഒന്നാണ് സ്നോവി ഔൾ. 1758-ലെ 'സിസ്റ്റം നാച്യുറ' പത്താമത് എഡിഷനിൽ അതിന് സ്ട്രിക്സ് സ്കാൻഡിയാസിയ എന്ന ദ്വിനാമം നൽകി.[2] ജീനസ് നാമം ബുബോ എന്നത് യൂറേഷ്യൻ ഈഗിൾ-ഔളിന്റെ ലാറ്റിനും സ്കാൻഡിനേവിയയുടെ പുതിയ ലാറ്റിൻ വാക്ക് സ്കാൻഡിയാക എന്നാണ്.[3]

അടുത്തിടെ വരെ സ്നോവി ഔൾ ഒരു പ്രത്യേക ജീനസ് വിഭാഗത്തിൽപ്പെട്ട (Nyctea scandiaca) ഏക അംഗമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ mtDNA സൈറ്റോക്രോം ബി സീക്വൻസ് ഡാറ്റ (ഓൾസെൻ, 2002) എന്നിവ ബുബോ ജനുസ്സിലെ ഹോർണെഡ് ഔളുകളുമായി വളരെ അടുത്ത ബന്ധമാണ് കാണിക്കുന്നത്. എന്നിരുന്നാലും ചില അധികാരികൾ ഈ വർഗ്ഗീകരണത്തെ കുറിച്ച് തർക്കിക്കുന്നു. ഇപ്പോൾ Nyctea യ്ക്കാണ് മുൻഗണന നൽകുന്നത്.[4]

വിവരണം

The engraving Snowy Owl, Plate 121 of The Birds of America by John James Audubon. Male (top) and female (bottom).

യെല്ലോ-ഐഡ്, ബ്ലാക്ക്-ബീക്ക്ഡ് വൈറ്റ് ബേർഡ് എന്നിവയെ വളരെവേഗത്തിൽ തിരിച്ചറിയാൻ സാധിക്കുന്നു. ഇതിന് 52–71 cm (20–28 in) നീളവും 125–150 cm (49–59 in) ചിറകുവിസ്താരവും 1.6 to 3 kg (3.5 to 6.6 lb) ഭാരവും കാണപ്പെടുന്നു. വന്യയിനത്തിന്റെ ശരാശരി ആയുസ്സ് പത്ത് വർഷമാണ്.[5] വടക്കേ അമേരിക്കയിലെ മൂങ്ങകളിൽ ഏറ്റവും വലുതാണ് ഇത്. ശരാശരി ഭാരമുള്ള ഏറ്റവും വലിയ സ്പീഷീസ് കൂടിയാണിത്. മുതിർന്ന ആൺപക്ഷി ശുദ്ധമായി വെളുത്തതാണ്. എന്നാൽ പെൺപക്ഷികൾക്ക് ഇരുണ്ട പാടുകൾ കാണപ്പെടുന്നു.

സ്നോവി ഔൾ ശബ്ദം വ്യത്യസ്തമാണ്, എന്നാൽ അലാറം പോലുള്ള ശബ്ദം കേട്ടാൽ കുരയ്ക്കുന്നതുപോലെ തോന്നും. "ക്രെക്-ക്രെക്ക്" എന്ന ശബ്ദം ആൺപക്ഷിക്കും; പൈ-പൈ അല്ലെങ്കിൽ പ്രെക്ക്-പ്രെക്ക് എന്ന മൃദുലമായ ശബ്ദം പെൺപക്ഷിക്കും കാണാം.

Juvenile snowy owl, about 12 weeks old

വിതരണം, ആവാസവ്യവസ്ഥ

സാധാരണയായി സ്നോവി ഔളിനെ വടക്കൻ ധ്രുവലയത്തിൽ കാണപ്പെടുന്നു.

പെരുമാറ്റം

പ്രജനനം

വേട്ടയും ഭക്ഷണവും

പ്രകൃതി ഭീഷണി

സങ്കരയിനം

സംരക്ഷണം

ജനകീയ സംസ്ക്കാരത്തിൽ

ചിത്രശാല

അവലംബം

ബാഹ്യ ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സ്നോവി_ഔൾ&oldid=3994020" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ