ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ (നോവൽ)

(The Voyage of the Dawn Treader എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ രണ്ടാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് നാലാമത്തെയും പുസ്തകമാണിത്. 1950-ൽ എഴുതപ്പെട്ട ഇത് 1952-ലാണ് പ്രസിദ്ധീകരിച്ചത്.ഈ നോവലിനെ ആധാരമാക്കിയുള്ള ക്രോണിക്കിൾസ് ഓഫ് നാർണിയ ചലച്ചിത്ര പരമ്പരയിലെ മൂന്നാം ചിത്രമായ ക്രോണിക്കിൾസ് ഓഫ് നാർണിയ:ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ 2010 മെയ് 7-ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ
ആദ്യ പതിപ്പിന്റെ പുറംചട്ട (ഹാർഡ്കവർ)
കർത്താവ്സി. എസ്. ലൂയിസ്
ചിത്രരചയിതാവ്പൗളീൻ ബെയ്ൻസ്
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
പരമ്പരദ ക്രോണിക്കിൾസ് ഓഫ് നർനിയ
സാഹിത്യവിഭാഗംഫാന്റസി, ബാലസാഹിത്യം, ക്രിസ്ത്യൻ
പ്രസാധകർജെഫ്രി ബ്ലെസ്
പ്രസിദ്ധീകരിച്ച തിയതി
15 സെപ്റ്റംബർ 1952
മാധ്യമംപ്രിന്റ് (ഹാർഡ്കവർ, പേപ്പർബായ്ക്ക്)
ഏടുകൾ223 pp
ISBN978-0-00-723382-3
മുമ്പത്തെ പുസ്തകംപ്രിൻസ് കാസ്പിയൻ
ശേഷമുള്ള പുസ്തകംദ സിൽവർ ചെയർ
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ