ആർ. രാജേഷ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ കൊല്ലകടവ് സ്വദേശിയാണ് ആർ. രാജേഷ്. സി.പി.ഐ.(എം) അംഗമാണ്. ബിഷപ്പ് മൂർ കോളജ്, മാവേലിക്കര നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. എന്നീ കോളേജുകളിലാണ് പഠനം പൂർത്തിയാക്കിയത്. എം.എസ്സ്.സി ബിരുദധാരിയാണ്[1] ഇപ്പോഴത്തെ നിയമസഭയിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ നിന്നുള്ള അംഗമാണ് ആർ.രാജേഷ്.[2]
ആർ. രാജേഷ് | |
---|---|
![]() | |
കേരളനിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
മുൻഗാമി | എം. മുരളി |
പിൻഗാമി | എം.എസ്. അരുൺ കുമാർ |
മണ്ഡലം | മാവേലിക്കര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാവേലിക്കര | 15 ഏപ്രിൽ 1981
രാഷ്ട്രീയ കക്ഷി | സി.പിഎം. |
പങ്കാളി | രമ്യ രമണൻ |
കുട്ടികൾ | ഒരു മകൻ ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി | ചെങ്ങന്നൂർ |
As of ഓഗസ്റ്റ് 2, 2020 ഉറവിടം: നിയമസഭ |
എസ്.എഫ്.ഐ ആലപ്പുഴ ജില്ലാകമ്മറ്റിയുടെ മുൻ അധ്യക്ഷനും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവുമാണ്
അവലംബം
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ