ഇന്ദിര കാസ്ട്രാറ്റോവിക്

മാസിഡോണിയന്‍ ഹാന്‍ഡ്‌ബോള്‍ കളിക്കാരി

മാസിഡോണിയയിലെ ഒരു പ്രമുഖ ഹാൻഡ്‌ബോൾ കളിക്കാരിയാണ് ഇന്ദിര കാസ്ട്രാറ്റോവിക് ( ഇംഗ്ലീഷ് : Indira Kastratović, née Jakupović (Macedonian: Индира Кастратовиќ )[1]ഹാൻഡ്‌ബോൾ കളിയിൽ ലോകത്തെ തന്നെ ഏറ്റവും നല്ല റൈറ്റ് ബാക്ക് ആയിട്ടാണ് ഇവർ അറിയപ്പെടുന്നത്. 1997ലെ വനിതാ ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിൽ മാസിഡോണിയൻ ടീമിനെ 71 ഗോളോടെ ഏഴാം സ്ഥാനത്ത് എത്തിക്കുന്നതിൽ ഇവർ സഹായിച്ചു.[2] മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപിയെയിലെ പ്രമുഖ വനിതാ ഹാൻഡ്‌ബോൾ ക്ലബ്ബായ കൊമെറ്റൽ ഗ്‌ജോർസെ പെട്രോവ് സ്‌കോപിയെ ( Kometal Gjorče Petrov Skopje ) യുടെ കളിക്കാരിയായിരുന്നു ഇവർ. ഈ ടീമിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു ഇന്ദിര കാസ്ട്രാറ്റോവിക്. ടീമിനെ രണ്ടു തവണ ഫൈനലിൽ എത്തിക്കുകയും 2002ൽ ടീമിനെ വിജയിത്തിലെത്തിക്കുകയും ചെയ്തു. ഹാൻഡ് ബോൾ പരിശീലകനായ സോറൻ കാസ്‌ട്രോവികിന്റെ ഭാര്യയാണ് ഇന്ദിര. ബോസ്‌നിയൻ പരമ്പരയിൽ പെട്ടയാളാണ് ഇവർ.

ജനനം

1970 ഒക്ടോബർ രണ്ടിന് സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെ ആറ് ഘടകങ്ങളിൽ ഒന്നായിരുന്ന ബോസ്‌നിയ ആന്റ് ഹെർസെഗോവിനയിലെ ബൻജലുക നഗരത്തിൽ ജനിച്ചു.

നേട്ടങ്ങൾ

കളിക്കാരിയെന്ന നിലയിൽ

  • Kometal Gjorce Petrov
    • Macedonian women's First League of Handball|Macedonian League: 12
      • Winner: 1995, 1996, 1997, 1998, 1999, 2000, 2001, 2002, 2003, 2004, 2005 and 2006
    • Macedonian women's First League of Handball|Macedonian Cup: 12
      • Winner: 1995, 1996, 1997, 1998, 1999, 2000, 2001, 2002, 2003, 2004, 2005, 2006
    • EHF Women's Champions League|Champions League: 1
      • Winner: 2002
      • Finalist: 2000 and 2005
    • EHF Women's Champions Trophy|Champions Trophy: 1
      • Winner: 2002
      • Semi-Finalist: 2004

പരിശീലക എന്ന നിലയിൽ

  • ZRK Vardar
    • Macedonian women's First League of Handball: 3
      • Winner: 2013, 2014, 2015
    • Macedonian women's First League of Handball: 3
      • Winner: 2013, 2014, 2015

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ