ഇൻഡിയൊ

ഇൻഡിയോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ റിവർസൈഡ് കൌണ്ടിയിലെ ഒരു നഗരമാണ്. ഇത് തെക്കൻ കാലിഫോർണിയയിലെ കൊളറാഡോ മരുഭൂമി പ്രദേശത്തുള്ള കോച്ചെല്ലാ താഴ്‍വരയിൽ സ്ഥിതി ചെയ്യുന്നു. ഈ നഗരം പാം സ്പ്രിംഗിൽ നിന്ന് 23 മൈൽ (37 കിലോമീറ്റർ) കിഴക്കായും, റിവർസൈഡിൽനിന്ന് 77 മൈൽ (124 കി.മീറ്റർ) കിഴക്കായും ലോസ് ആഞ്ചെലെസിന് 127 മൈൽ (204 കിലോമീറ്റർ) കിഴക്കായും സ്ഥിതിചെയ്യുന്നു. ഇത് യു.എസ്.-മെക്സിക്കൻ അതിർത്തിയിൽ ബജാ കാലിഫോർണിയയിലെ മെക്സിക്കാലിക്ക് ഏകദേശം 98 മൈൽ (158 കിലോമീറ്റർ) വടക്കായിട്ടാണ് സ്ഥിതിചെയ്യുന്നത്.

Indio
City of Indio
Indio during the 1950s: Stan Sniff, a local date grower's booth at the annual National Date Festival and Riverside County Fair, selling dates which is one of the region's most popular crops
Indio during the 1950s: Stan Sniff, a local date grower's booth at the annual National Date Festival and Riverside County Fair, selling dates which is one of the region's most popular crops
Nickname(s): 
The City of Festivals
Motto(s): 
"The place to be"[1]
Location of Indio in Riverside County, California
Location of Indio in Riverside County, California
Indio is located in southern California
Indio
Indio
Location in the United States
Indio is located in California
Indio
Indio
Indio (California)
Indio is located in the United States
Indio
Indio
Indio (the United States)
Coordinates: 33°43′14″N 116°12′56″W / 33.72056°N 116.21556°W / 33.72056; -116.21556[2]
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyRiverside
IncorporatedMay 16, 1930[3]
ഭരണസമ്പ്രദായം
 • MayorLupe Ramos[4]
വിസ്തീർണ്ണം
 • ആകെ33.23 ച മൈ (86.08 ച.കി.മീ.)
 • ഭൂമി33.23 ച മൈ (86.06 ച.കി.മീ.)
 • ജലം0.01 ച മൈ (0.02 ച.കി.മീ.)  0.03%
ജനസംഖ്യ
 • ആകെ76,036
 • കണക്ക് 
(2018)[7]
91,240
 • ജനസാന്ദ്രത2,745.71/ച മൈ (1,059.94/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP Codes
92201–92203
ഏരിയ കോഡ്442/760
FIPS code06-36448
GNIS feature IDs1652727, 2410101
വെബ്സൈറ്റ്indio.org

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇൻഡിയൊ&oldid=4082491" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ