ചതുരശ്ര കിലോമീറ്റർ

ഉപരിതല വിസ്തീർണ്ണത്തിന്റെ ഒരു ഏകകം


വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര കിലോമീറ്റർ. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള വശങ്ങളോട് കൂടിയ സമചതുരത്തിന്റെ വിസ്തീര്ണ്ണത്തിനു തുല്യമായ വിസ്തൃതിയാണിത്. സാധാരണയായി ഭൂവിഭാഗങ്ങളുടെയും വലിയ ജലാശയങ്ങളുടെയും പോലുള്ള വലിയ വിസ്തൃതിയെക്കുറിക്കാൻ ഉപയോഗിക്കുന്നു.അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു എകകമാണിത്.

മറ്റു അളവുകളുമായുള്ള താരതമ്യം

ഒരു ചതുരശ്ര കിലോമീറ്റർ എന്നാൽ

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്