ഐ.എ.എ.എഫ് അത്‌ലറ്റ്‌സ് ഓഫ് ദി ഇയർ


അന്താരാഷ്ട്ര അത്ലറ്റിക് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അത്ല‌റ്റിക് മീറ്റുകളിൽ പങ്കെടുക്കുന്ന കായിക താരങ്ങളിൽ ഏറ്റവും മികവു പ്രകടിപ്പിക്കുന്ന പുരുഷ വനിതാ കായിക താരങ്ങൾക്ക് നൽകുന്ന ബഹുമതിയാണ് ഐ.എ.എ.എഫ് അത്‌ലറ്റ്‌സ് ഓഫ് ദി ഇയർ.ട്രാക്ക് ആന്റ് ഫീൽഡ്, ക്രോസ്സ് കണ്ട്രി, റേസ് വാക്കിങ്ങ്, റോഡ് റണ്ണിങ്ങ് എന്നീ വിഭാഗങ്ങളിലെ കായിക താരങ്ങളിൽ നിന്നാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. 1988 മുതലാണ് ഈ പുരസ്കാരങ്ങൾ നൽകി തുടങ്ങിയത്. ഒരു ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുകയായി നൽകുന്നത്.[1][2]

സാലി പിയേഴ്സണും ഉസൈൻ ബോൾട്ടും 2011 അത്ലറ്റ് ഓഫ് ദി ഇയർ ട്രോഫിയുമായി.സാലി പിയേഴ്സണും ഉസൈൻ ബോൾട്ടും 2011 അത്ലറ്റ് ഓഫ് ദി ഇയർ ട്രോഫിയുമായി.
സാലി പിയേഴ്സണും ഉസൈൻ ബോൾട്ടും 2011 അത്ലറ്റ് ഓഫ് ദി ഇയർ ട്രോഫിയുമായി.


വിജയികൾ

വർഷംപുരുഷ കായിക താരംവനിതാ കായിക താരം
1988 കാൾ ലൂയിസ് ഫ്ലോറൻസ് ഗ്രിഫിത്-ജോയ്നർ
1989 റോജർ കിങ്ങ്ഡം അന ഫിഡെലിയ ക്വെയ്രോട്ട്
1990 സ്റ്റീവ് ബക്ക്ലി മെർലിൻ ഓട്ടി
1991 കാൾ ലൂയിസ് കാതറിൻ ക്രാബ്
1992 കെവിൻ യങ് ഹെയ്കെ ഹെങ്കെൽ
1993 കോളിൻ ജാക്സൺ സാലി ഗണ്ണൽ
1994 നൂറുദ്ദീൻ മോർസെല്ലി ജാക്കി ജോയ്നർ-കെഴ്സി
1995 ജൊനാഥൻ എഡ്വേർഡ്സ് ഗ്വെൻ ടോറെൻസ്
1996 മൈക്കൽ ജോൺസൺ സ്വെറ്റ്ലാന മാസ്റ്റർകോവ
1997 വിൽസൺ കിപ്കെറ്റർ മരിയൻ ജോൺസ്
1998 ഹെയ്ലി ജിബ്സെലാസി മരിയൻ ജോൺസ്
1999 മൈക്കൽ ജോൺസൺ ഗബ്രിയേല സാബോ
2000 ജാൻ സലസ്നി മരിയൻ ജോൺസ്
2001 ഹിചാം എൽ ഗുറോ സ്റ്റേസി ഡ്രാഗ്ലിയ
2002 ഹിചാം എൽ ഗുറോ പോള റാഡ്ക്ലിഫ്
2003 ഹിചാം എൽ ഗുറോ ഹെസ്റ്റ്രീ ക്ലോയറ്റ്
2004 കെനിനിസ ബെകെലെ യെലേന ഇസിൻബയേവ
2005 കെനിനിസ ബെകെലെ യെലേന ഇസിൻബയേവ
2006 അസഫ പവൽ സാന്യ റിച്ചാർഡ്സ്
2007 ടൈസൺ ഗേ മെസെരെറ്റ് ദേഫർ
2008 ഉസൈൻ ബോൾട്ട് യെലേന ഇസിൻബയേവ
2009 ഉസൈൻ ബോൾട്ട് സാന്യ റിച്ചാർഡ്സ്
2010 ഡേവിഡ് റുഡിഷ ബ്ലാങ്ക വ്ലാസിക്
2011 ഉസൈൻ ബോൾട്ട് സാലി പിയേഴ്സൺ

പുറം കണ്ണികൾ

ഐ.എ.എ.എഫ് വെബ്സൈറ്റ്

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ