കാതറീൻ കീനർ

അമേരിക്കന്‍ ചലചിത്ര നടന്‍

കാതറിൻ ആൻ കീനർ (ജനനം: മാർച്ച് 23, 1959)[2] ഒരു അമേരിക്കൻ നടിയാണ്. ബീയിംഗ് ജോൺ മാൾക്കോവിച്ച് (1999) എന്ന സിനിമയിലെ മാക്സിൻ ലണ്ട്, കാപോട്ട് (2005) എന്ന ചിത്രത്തിലെ ഹാർപർ ലീ എന്നീ കഥാപാത്രങ്ങളെ അവതിരിപ്പിച്ചതിന് മികച്ച സഹ നടിക്കുള്ള അക്കാദമി അവാർഡിനു രണ്ടതവണ നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്. ദ ഫോർട്ടി ഇയർ ഓൾഡ് വിർജിൻ (2005), ഇൻടു ദ വൈൽഡ് (2007), സിനക്ടോച്ചെ, ന്യൂയോർക്ക് (2008), ഗെറ്റ് ഔട്ട് (2017) തുടങ്ങിയ ചിത്രങ്ങളിലും അവർ അഭിനയിക്കുകയും ഇവയെല്ലാംതന്നെ നിരൂപകരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് അർഹമാകുകയും ചെയ്തിരുന്നു. സംവിധായകൻ നിക്കോൾ ഹോളോഫ്സെനറുടെ ഇഷ്ടനടിയായിരുന്ന കീനർ, അദ്ദേഹത്തിൻറെ ആദ്യ 5 സിനിമകളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.[3]

കാതറിൻ കീനർ
2014 സെപ്റ്റംബറിലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേളയിൽ കീനർ.
ജനനം
കാതറിൻ ആൻ കീനർ

(1959-03-23) മാർച്ച് 23, 1959  (65 വയസ്സ്)
കലാലയംവീറ്റൺ കോളേജ് (1983)[1]
തൊഴിൽനടി
സജീവ കാലം1986–ഇതുവരെ
ജീവിതപങ്കാളി(കൾ)
ഡെർമോട്ട് മൾറോണിy
(m. 1990; div. 2007)
കുട്ടികൾ1
ബന്ധുക്കൾഎലിസബത്ത് കീനർ (സഹോദരി)

ആദ്യകാലജീവിതം

1959 മാർച്ച് 23 ന് ഫ്ലോറിഡയിലെ മയാമിയിൽ എവിലിൻറെയും (മുൻകാലനാമം, ജാമിയൽ) ഒരു കിടക്ക വപണനശാലയിലെ മാനേജരായിരുന്ന ജിം കീനറുടേയും 5 കുട്ടികളിൽ മൂന്നാമത്തെയാളായി കാതറിൻ കീനർ ജനിച്ചു.[4] അവർ പിതാവു വഴി ഐറിഷ് വംശജയും മാതാവു വഴി ലെബനീസ് വംശജയുമാണ്.[5][6] ഒരു റോമൻ കത്തോലിക വിശ്വാസിയായി വളർന്ന കീനർ കത്തോലിക്ക സ്കൂളുകളിൽ വിദ്യാഭ്യാസം നടത്തി. അവർ മോൺസിഗ്നോർ എഡ്വാർഡ് പേസ് ഹൈസ്കൂളിലും പഠനം നടത്തിയിരുന്നു.[7][8] കീനറുടെ സഹോദരി എലിസബത്ത് കീനർ ഒരു നടിയും ലോസ് ആഞ്ജലസിലുള്ള സോത്തിബൈയ്ക്കുവേണ്ടി റിയൽ എസ്റ്റേറ്റ് ഏജന്റായും പ്രവർത്തിക്കുന്നു.

സിനിമകൾ

വർഷംസിനിമകഥാപാത്രംകുറിപ്പുകൾ
1986എബൌട്ട് ലാസ്റ്റ് നൈറ്റ്...കോക്ടെയ്ൽ പരിചാരിക
1989സർവൈവൽ ക്വസ്റ്റ്ചെറിൽ
1990കാച്ച്ഫയർട്രക്കറുടെ പെൺകുട്ടി
1991സ്വിച്ച്സ്റ്റീവിന്റെ സെക്രട്ടറി
ജോണി സ്വീഡ്ഇവോൺ
തെൽമ & ലൂയിസ്ഹാലിന്റെ ഭാര്യScenes cut[9]
1992ദ ഗൺ ഇൻ ബെറ്റി ലൂവ്സ് ഹാൻഡ് ബാഗ്സൂസൻ
1993ദ സെമിത്തേരി ക്ലബ്Ester's Daughter
1995ലിവിംഗ് ഇൻ ഒബ്ലിവ്യൻNicole Springer
1996വാക്കിംഗ് ആൻറ് ടോക്കിംഗ്Amelia
ബോയ്സ്Jilly
ബോക്സ് ഓഫ് മൂൺലൈറ്റ്Floatie Dupre
1997ദ റീയൽ ബ്ലോണ്ടെMary
1998ഔട്ട് ഓഫ് സൈറ്റ്Adele Delisi
യുവർ ഫ്രണ്ട്സ് ആൻറ് നെയ്ബേർസ്ടെറി
19998എഎംAmy Welles
സിമ്പാറ്റിക്കോCecilia
ബിയിംഗ് ജോൺ മാൽക്കോവിച്ച്Maxine Lund
2001ലവ്ലി ആൻറ് അമേസിംഗ്Michelle Marks
2002അഡാപ്റ്റേഷൻസ്വയംCameo
ഫുൾ ഫ്രണ്ടൽലീ
ഡെത്ത് ഓഫ് സ്മൂച്ചിനോറ വെൽസ്
സിമോൺElaine Christian
2005ദ ബല്ലാഡ് ഓഫ് ജാക്ക് ആൻറ് റോസ്കാത്ലീൻ
ദി ഇന്റർപ്രെറ്റർDot
ദ 40-ഇയർ ഓൾഡ് വെർജിൻTrish Piedmont
CapoteNelle Harper Lee
2006ഫ്രണ്ട്സ് വിത് മണിChristine
2007ആൻ അമേരിക്കൻ ക്രൈംGertrude Baniszewski
ഇൻടു ദ വൈൽഡ്Jan Burres
2008ഹാംലറ്റ് 2Brie Marschz
വാട്ട് ജസ്റ്റ് ഹാപ്പൻഡ്Lou Tarnow
Synecdoche, New YorkAdele Lack
ജെനോവബാർബറ
2009The SoloistMary Weston
വേർ ദ വൈൽഡ് തിംഗ്സ് ആർConnieAlso associate producer
2010പ്ലീസ് ഗിവ്കെയ്റ്റ്
സൈറസ്ജാമി
Percy Jackson & the Olympians: The Lightning ThiefSally Jackson
ട്രസ്റ്റ്Lynn Cameron
2011ദ ഓറഞ്ചസ്Paige Walling
പീസ്, ലവ് & മിസ്അണ്ടർസ്റ്റാൻഡിംഗ്Diane
മലാഡിസ്കാതറിൻ
2012ഒരു ലേറ്റ് ക്വാർട്ടറ്റ്Juliette Gelbart
2013ദ ക്രൂഡ്സ്UggaVoice
ഇനഫ് സെഡ്Marianne
ക്യാപ്റ്റൻ ഫിലിപ്സ്Andrea Phillips
ജക്കാസ് പ്രസൻറ്സ് : ബാഡ് ഗ്രാൻറ്പEllie
2014വാർ സ്റ്റോറിLeeAlso producer
ബിഗിൻ എഗേൻMiriam
എലഫൻറ് സോംഗ്Susan Peterson
2015ആക്സിഡൻറൽ ലൌRep. Pam Hendrickson
2016അൺലസ്Reta
2017ഗെറ്റ് ഔട്ട്Missy Armitage
ലിറ്റിൽ പിങ്ക് ഹൌസ്Susette Kelo
വി ഡോണ്ട് ബിലോംഗ് ഹിയർNancy Green
നവംബബർ ക്രിമിനൽസ്Fiona
2018നൊസ്റ്റാൾജിയDonna Beam
ഇൻക്രെഡിബിൾസ് 2Evelyn DeavorVoice; in production
സികാരിയോ 2: സോൾഡാഡോPost-production

ടെലിവിഷൻ

YearTitleRoleNotes
1986L.A. ലോWaitressEpisode: "The House of the Rising Flan"
1987ഒഹാരLt. Cricket Sideris11 episodes
1988–1989നൈറ്റ് വാച്ച്Rebecca2 episodes
1989CBS സമ്മർ പ്ലേഹൗസ്Jan EngleEpisode: "Curse of the Corn People"
1992സീൻഫെൽഡ്NinaEpisode: "The Letter"
1996ഹീറോയിൻ ഓഫ് ഹെൽMagdaTelevision film
1996ഇഫ് ദീസ് വാൾ കുഡ് ടോക്ക്Becky DonnellyTelevision film

Segment: "1952"

2014ഹൌ ആൻറ് വൈAlicePilot
2015ഷോ മീ എ ഹീറോMary Dorman5 episodes
2018കിഡ്ഡിംഗ്Deirdre

അവലംബം

ബാഹ്യ ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കാതറീൻ_കീനർ&oldid=3947665" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ