ക്രസൻറ് സിറ്റി, ഫ്ലോറിഡ

ക്രസൻറ് സിറ്റി അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്ത് പുട്ട്മാൻ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. രണ്ട് തടാകങ്ങൾക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം പാലാറ്റ്ക മൈക്രോപ്രൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. ക്രസൻറ് തടാകം നഗരത്തിനു കിഴക്കായും സ്റ്റെല്ല തടാകം നഗരത്തിനു പടിഞ്ഞാറും സ്ഥിതിചെയ്യുന്നു.[5][6]

ക്രസൻറ് സിറ്റി, ഫ്ലോറിഡ
North Summit Street at East Central Avenue
North Summit Street at East Central Avenue
Location in Putnam County and the state of Florida
Location in Putnam County and the state of Florida
Coordinates: 29°26′10″N 81°30′50″W / 29.43611°N 81.51389°W / 29.43611; -81.51389
Country United States
State Florida
County Putnam
വിസ്തീർണ്ണം
 • ആകെ2.42 ച മൈ (6.25 ച.കി.മീ.)
 • ഭൂമി2.09 ച മൈ (5.42 ച.കി.മീ.)
 • ജലം0.32 ച മൈ (0.84 ച.കി.മീ.)
ഉയരം
52 അടി (16 മീ)
ജനസംഖ്യ
 (2010)
 • ആകെ1,577
 • കണക്ക് 
(2016)[2]
1,548
 • ജനസാന്ദ്രത739.96/ച മൈ (285.76/ച.കി.മീ.)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP code
32112
ഏരിയ കോഡ്386
FIPS code12-15375[3]
GNIS feature ID0281030[4]
വെബ്സൈറ്റ്http://www.crescentcity-fl.com

ഭൂമിശാസ്ത്രം

ക്രസൻറ് സിറ്റി സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 29°26′10″N 81°30′50″W / 29.436191°N 81.513835°W / 29.436191; -81.513835 ആണ്.[7]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 2.1 square miles (5.4 km2) ആണ്. ഇതിൽ 1.8 square miles (4.7 km2) കരഭൂമിയും ബാക്കി 0.3 square miles (0.78 km2) (14.02%) ജലം ഉൾപ്പെട്ടതുമാണ്. നഗരം പടിഞ്ഞാറ് സ്റ്റെല്ല , കിഴക്ക് ക്രസൻറ് എന്നിങ്ങനെ രണ്ടു തടാകങ്ങൾക്കിടയിലാണ് നിലനിൽക്കുന്നത്.

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ