ടി.എസ്. ജോൺ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരള കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക അംഗങ്ങളിലൊരാളും അതിന്റെ ചെയർമാനുമായിരുന്നു ടി എസ് ജോൺ (ഒക്‌ടോബർ 21, 1939 - ജൂൺ 9, 2016). കേരള സർക്കാരിൽ എ കെ ആന്റണിയുടെ മന്ത്രിസഭയിൽ ഭക്ഷ്യ മന്ത്രിയായിരുന്നു [1] ഇദ്ദേഹം തുടർന്ന് പി കെ വാസുദേവൻ നായരുടെ മന്ത്രിസഭയിൽ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകൾ ഭരിച്ചു. [2] കേരള നിയമസഭയുടെ സ്പീക്കറായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

ടി.എസ് ജോൺ
സ്പീക്കർ,കേരള നിയമസഭ
ഓഫീസിൽ
17 ഫെബ്രുവരി 1976 – 25 മാർച്ച് 1977
മുൻഗാമികെ. മൊയ്തീൻ കുട്ടി ഹാജി
പിൻഗാമിചാക്കീരി അഹമ്മദ് കുട്ടി
ഭക്ഷ്യപൊതുവിതരണ മന്ത്രി,കേരള നിയമസഭ
ഓഫീസിൽ
19 ഒക്ടോബർ 1978 – 27 ഒക്ടോബർ 1978
മുൻഗാമിഇ. ജോൺ ജേക്കബ്
പിൻഗാമിഇ. ചന്ദ്രശേഖരൻ നായർ
ഓഫീസിൽ
28 ഒക്ടോബർ 1978 – 7 ഒക്ടോബർ 1979
വ്യക്തിഗത വിവരങ്ങൾ
ജനനം(1939-10-13)13 ഒക്ടോബർ 1939
കവിയൂർ കേരളം,  ഇന്ത്യ
മരണം9 ജൂൺ 2016(2016-06-09) (പ്രായം 76)
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ്
മാതാപിതാക്കൾ

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [3]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1970കല്ലൂപ്പാറ ടി.എസ്. ജോൺകേരള കോൺഗ്രസ്, എൽ.ഡി.എഫ്.എൻ.ടി. ജോർജ്ജ്ബി എൽ ഡി, യു.ഡി.എഫ്.
1977കല്ലൂപ്പാറ ടി.എസ്. ജോൺകേരള കോൺഗ്രസ്, എൽ.ഡി.എഫ്.ഇ.കെ. കുര്യാക്കോസ്ജനതാ പാർട്ടി], യു.ഡി.എഫ്.
1982കല്ലൂപ്പാറ ടി.എസ്. ജോൺകേരള കോൺഗ്രസ്, എൽ.ഡി.എഫ്.സി. എ. മാത്യുജനതാ പാർട്ടി], യു.ഡി.എഫ്.
1996കല്ലൂപ്പാറ ടി.എസ്. ജോൺകേരള കോൺഗ്രസ്, എൽ.ഡി.എഫ്.ജോസഫ്. എം. പുതുശ്ശേരികേരള കോൺഗ്രസ് (എം), യു.ഡി.എഫ്.
2001കല്ലൂപ്പാറ ജോസഫ് എം. പുതുശ്ശേരികേരള കോൺഗ്രസ് (എം), യു.ഡി.എഫ്.ടി.എസ്. ജോൺകേരള കോൺഗ്രസ്, എൽ.ഡി.എഫ്.

റഫറൻസുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ടി.എസ്._ജോൺ&oldid=4070777" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ