ഡാനിക യാരോഷ്

അമേരിക്കന്‍ ചലചിത്ര നടി

ഡാനിക യാരോഷ് (ഇംഗ്ലീഷ്: Danika Yarosh) ഒരു അമേരിക്കൻ നടിയാണ്. ഷോടൈം സീരീസ് ഷേംലെസ്, എൻബിസി സീരീസ് ഹീറോസ് റീബോൺ എന്നീ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ട അവർ ജാക്ക് റീച്ചർ: നെവർ ഗോ ബാക്ക് എന്ന ചിത്രത്തിൽ ടോം ക്രൂയ്‌സ്നോടൊപ്പം അഭിനയിച്ചു.[1]

ഡാനിക യാരോഷ്
Danika Yarosh
യാരോഷ് (2015)
ജനനം (1998-10-01) ഒക്ടോബർ 1, 1998  (25 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം2004-ഇപ്പോൾ

ജീവചരിത്രം

വിക്ടറിന്റെയും ലിൻഡ യാരോഷിന്റെയും മകളായ യാരോഷ് ന്യൂ ജെഴ്സി സ്വദേശിയാണ്. അവർക്ക് മൂന്ന് സഹോദരങ്ങളുണ്ട്, അഭിനേതാവായ മൂത്ത സഹോദരി അമണ്ട, ഒരു ജ്യേഷ്ഠൻ, എറിക്, ഒരു ഇളയ സഹോദരൻ പീറ്റർ.[2] പിതാവ് യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് മുൻ അംഗമാണ്.[3] അവർ കുടുംബത്തോടൊപ്പം ന്യൂ ജെഴ്സി ബെഡ്മിൻസ്റ്ററിൽ തന്റെ ആദ്യകാലങ്ങൾ ചെലവഴിച്ചു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഡാനിക_യാരോഷ്&oldid=3915873" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ