ന്യൂ ജെഴ്സി

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം

യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്ക് കിഴക്കൻ ഭാഗത്ത് മദ്ധ്യ അറ്റ്ലാന്റിക് പ്രദേശത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് ന്യൂ ജെഴ്സി. വടക്ക് ന്യൂയോർക്ക്, കിഴക്ക് ഹഡ്സൺ നദി, സാന്റി ഹുക്ക് ഉൾക്കടൽ‍, ലോങ് ഐലന്റ്, അറ്റ്ലാന്റിക് സമുദ്രം എന്നിവയുമായി അതിർത്തി പങ്കിടുന്നു.

സ്റ്റേറ്റ് ഒഫ് ന്യൂ ജെഴ്സി
Flag of ന്യൂ ജെഴ്സിState seal of ന്യൂ ജെഴ്സി
Flagചിഹ്നം
വിളിപ്പേരുകൾ: ഗാർ‌ഡൻ സ്റ്റേറ്റ്[1]
ആപ്തവാക്യം: Liberty and prosperity
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ ന്യൂ ജെഴ്സി അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ ന്യൂ ജെഴ്സി അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾNone
നാട്ടുകാരുടെ വിളിപ്പേര്New Jerseyan,[2] New Jerseyite[3]
തലസ്ഥാനംTrenton
ഏറ്റവും വലിയ നഗരംNewark
വിസ്തീർണ്ണം യു.എസിൽ 47th സ്ഥാനം
 - മൊത്തം8,729 ച. മൈൽ
(22,608 ച.കി.മീ.)
 - വീതി70 മൈൽ (110 കി.മീ.)
 - നീളം150 മൈൽ (240 കി.മീ.)
 - % വെള്ളം14.9
 - അക്ഷാംശം38° 56′ N to 41° 21′ N
 - രേഖാംശം73° 54′ W to 75° 34′ W
ജനസംഖ്യ യു.എസിൽ 11th സ്ഥാനം
 - മൊത്തം8,707,739 (2009 est.).)[4]
8,414,350 (2000)
 - സാന്ദ്രത1,134/ച. മൈൽ  (438/ച.കി.മീ.)
യു.എസിൽ 1st സ്ഥാനം
 - ശരാശരി കുടുംബവരുമാനം $70,378 (2nd)
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലംHigh Point[5]
1,803 അടി (550 മീ.)
 - ശരാശരി246 അടി  (75.2 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംAtlantic Ocean[5]
സമുദ്രനിരപ്പ്
രൂപീകരണം December 18, 1787 (3rd)
ഗവർണ്ണർChris Christie (R)
ലെഫ്റ്റനന്റ് ഗവർണർKim Guadagno (R)
നിയമനിർമ്മാണസഭNew Jersey Legislature
 - ഉപരിസഭSenate
 - അധോസഭGeneral Assembly
യു.എസ്. സെനറ്റർമാർFrank Lautenberg (D)
Bob Menendez (D)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ8 Democrats, 5 Republicans (പട്ടിക)
സമയമേഖലEastern: UTC-5/-4
ചുരുക്കെഴുത്തുകൾNJ N.J. US-NJ
വെബ്സൈറ്റ്www.nj.gov

2,800 വർഷത്തോളം ആദിമ അമേരിക്കൻ ഇന്ത്യൻ നിവാസികൾ ഇവിടെ വസിച്ചിരുന്നു. 1600-കളുടെ ആദ്യസമയത്ത് സ്വീഡനും ഡച്ചുമാണ് ഇവിടെ ആദ്യമായി യൂറോപ്യൻ കോളനികൾ സ്ഥാപിച്ചത്. ഇംഗ്ലീഷുകാർ പിന്നീട് ഇവിടുത്തെ അധികാരം പിടിച്ചെടുത്തു.

ഇന്ന് അമേരിക്കയിലെ ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്തും മാധ്യ വരുമാനത്തിൽ രണ്ടാം സ്ഥാനത്തും നിൽക്കുന്ന സംസ്ഥാനമാണ് ന്യൂ ജെഴ്സി.

അവലംബം



മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1787 ഡിസംബർ 18-ന്‌ പ്രവേശനം നൽകി (മൂന്നാമത്തെ സംസ്ഥാനം)
പിൻഗാമി
"https:https://www.search.com.vn/wiki/index.php?lang=ml&q=ന്യൂ_ജെഴ്സി&oldid=3787485" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്