പാറക്കത്രികക്കിളി


പാറക്കത്രികക്കിളിയുടെ[2] [3][4][5] ഇംഗ്ലീഷിലെ പേര് ‘’’ Eurasian crag martin ‘’’ അല്ലെങ്കിൽ ‘’’ crag martin’’ എന്നാണ്. ശാസ്ത്രീയ നാമം Ptyonoprogne rupestris എന്നതാണ്.

പാറക്കത്രികക്കിളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Hirundinidae
Genus:
Ptyonoprogne
Species:
P. rupestris
Binomial name
Ptyonoprogne rupestris
(Scopoli, 1769)
   Breeding range
   Resident year-round
   Non-breeding range
(ranges are approximate)
Synonyms

Hirundo rupestris

രൂപ വിവരണം

ഇവയ്ക്ക് is 13–15 സെ.മീ നീളം, (32–34.5 സെ.മീ ചിറകു വിരിപ്പ്., 23ഗ്രാം തൂക്കവും മുകൾവശം ചാര-തവിട്ടു നിറവും അടിവശം മങ്ങിയതുമാണ്. തൂവലിൽ തിരിച്ചറിയാവുന്ന വിധത്തിൽ വെള്ള അടയാളങ്ങളുണ്ട്. ചിറകിന്റെ അടിവശവും അടിചിറകു മൂടിയും കറുപ്പു നിറം. കണ്ണുകൾക്ക് തവിട്ടു നിറം.കറുത്ത ചെറിയ കൊക്കുണ്ട്. കാലുകൾക്ക് തവിട്ടു പിങ്കു നിറമുണ്ട്. പൂവനും പിടയും കാഴ്ചയ്ക്ക് ഒരു പോലെയ്യാണ്.

വിതരണം

ഇവ തെക്കൻ യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ആഫ്രിക്ക തെക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പ്രജ്നനം നടത്തുന്നു. തണുപ്പു കാലത്ത് വടക്കെ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്,ഇന്ത്യ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു

പ്രജനനം

ഇവ കൂടുകൾ ഒറ്റ്യ്ക്കൊ പത്തിൽ താഴെയുള്ള കൂട്ടങ്ങളായൊ ഉണ്ടാക്കുന്നു.കൂടുകൾ തമ്മിൽ 30 മീ. അകലം ഉണ്ടാവും.പ്രജനന കാലത്ത് മ്റ്റു പ്ക്ഷികളെ അധികാര പരിധിയിൽ കടത്തുകയില്ല. കൂട് മെയ് മുതൽ ആഗ്ഗസ്റ്റ് വരെഉണ്ടാക്കുന്നു.കൂട് ഇണകൾ ചേഋന്നാണ് ഉണ്ടാക്കുന്നത്. ചെളി ഉപയോഗിച്ച് കോപ്പയുടെ ആകൃതിയിൽ ഉള്ളിൽ തൂവലൊ പുല്ലുകളൊ കൊണ്ട് മുദുവാക്കി ഉണ്ടാക്കുന്നു.മൂ ന്നാഴ്ച കൊണ്ടാണ് ഒരു കൂട് ഉണ്ടാക്കുന്നത്. ഇതേ കൂട് പിന്നീടും ഉപ്യോഗിക്കും. 2-5 മുട്ടകളിടും. 20.2 x 14.മി.മീ. വലിപ്പമുള്ള 2.08 ഗ്രാം തൂക്കമുള്ള വെള്ളയിൽ തവിട്ട് അടയാളമുള്ള മുട്ടകളാണ് ഇടുന്നത്. മിക്കവാരും പിടകളാണ് അടയിരിക്കുന്നത്.

13-17 ദിവസിത്തിനകം പുറത്തുവരുന്ന കുഞ്ഞുങ്ങൾ 24-27 ദിവസം കൊണ്ട് പറക്കാറാകും. പറന്നു തുടങ്ങി 14-21 ദിവസം വരെ തീറ്റ കൊടുക്കും.2-5 മി നിട്ടിനുള്ളിൽ ഒരു പ്രാവശ്യം തീറ്റ കൊടുക്കും.കൂടിന്റെ പരിസരങ്ങളിൽ നിന്നു തന്നെ കുഞ്ഞുങ്ങൾക്കൂള്ള തീറ്റ പൂവനും പിടയും തേടുന്നു. 3.1.[27]

ഭക്ഷണം

പ്രാണികളാണ് പ്രധാന ഭക്ഷണം. കൊക്കുകൊണ്ട് പറന്നു പിടിക്കുകയാണ് ചെയ്യുന്നത്. അധികാര അതൃത്തിയിലും പുറത്തും ഇരതേടും.


പുറത്തേക്കുള്ള കണ്ണികൾ

അവലംബം

{reflist}

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ