പി.എം. അബൂബക്കർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു പി.എം. അബൂബക്കർ (മരണം 1994 ഒക്റ്റോബർ 17). പൂവണിത്തെരുവത്ത് മാളിയേക്കൽ അബൂബക്കർ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ചന്ദ്രിക ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്[1].

പി.എം. അബൂബക്കർ
കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി
ഓഫീസിൽ
ജനുവരി 25 1980 – ഒക്ടോബർ 20 1981
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
ജൂൺ 21, 1991 – ഏപ്രിൽ 9, 1994
മുൻഗാമിപി.കെ.കെ. ബാവ
പിൻഗാമിപി.ടി. കുഞ്ഞുമുഹമ്മദ്
മണ്ഡലംഗുരുവായൂർ
ഓഫീസിൽ
മാർച്ച് 25, 1987 – ഏപ്രിൽ 4, 1991
മുൻഗാമിപി.വി. മുഹമ്മദ്
പിൻഗാമിപി.വി. മുഹമ്മദ്
മണ്ഡലംകൊടുവള്ളി
ഓഫീസിൽ
മാർച്ച് 27, 1977 – മാർച്ച് 25, 1987
മുൻഗാമികൽപള്ളി മാധവ മേനോൻ
പിൻഗാമിസി.പി. കുഞ്ഞ്
മണ്ഡലംകോഴിക്കോട് -2
ഓഫീസിൽ
മാർച്ച് 3, 1967 – ജൂൺ 25, 1970
പിൻഗാമികൽപള്ളി മാധവ മേനോൻ
മണ്ഡലംകോഴിക്കോട് -2
വ്യക്തിഗത വിവരങ്ങൾ
മരണം1994 ഒക്ടോബർ 17
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിമുസ്ലിം ലീഗ്
പങ്കാളിഎം.പി. സൈനബി
കുട്ടികൾ4 മകൻ, 1 മകൾ
മാതാപിതാക്കൾ
  • വി.സി. മുഹമ്മദ് കോയ (അച്ഛൻ)
As of ജൂലൈ 28, 2023
ഉറവിടം: നിയമസഭ

ജീവിതരേഖ

വയലിൽ പി.സി. മമ്മദ്കോയയുടേയും തെക്കെപ്പുറത്തെ കദീശബിയുടെയും മൂത്തമകനായിട്ടായിരുന്നു ജനനം[2].

സ്ഥാനങ്ങൾ

  • പൊതുമരാമത്ത് മന്ത്രി: 25-01-1980 മുതൽ 20-10-1981 വരെ;
  • എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാൻ (1991-94);
  • കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് വൈസ് ചെയർമാൻ;
  • കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗം,
  • കേരള ഖാദി ബോർഡ് അംഗം,
  • ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് നാഷണൽ എക്സിക്യൂട്ടീവ് അംഗം
  • കേരള സ്റ്റേറ്റ് മുസ്ലീം ലീഗ് ഹൈ പവർ കമ്മിറ്റി അംഗം;
  • കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ (1962-74);
  • കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ
  • ഇൻഡ്യൻ നാഷണൽ ലീഗ് സ്റ്റേറ്റ് പ്രസിഡന്റ്
  • മുന്നാമതും അഞ്ചാമതും ആറാമതും ഏഴാമതും എട്ടാമതും ഒൻപതാമതും കേരള നിയമസഭകളിൽ അംഗം.

തിരഞ്ഞെടുപ്പുകൾ

ക്രമംവർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിലഭിച്ച വോട്ടുകൾഭൂരിപക്ഷംതൊട്ടടുത്ത സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾ
11965[3]കോഴിക്കോട് -2 നിയമസഭാമണ്ഡലംപി.എം. അബൂബക്കർമുസ്ലീം ലീഗ്30,0258,904കെ.പി. രാമുണ്ണിമേനോൻകോൺഗ്രസ്21,121
21967[4]കോഴിക്കോട് -2 നിയമസഭാമണ്ഡലംപി.എം. അബൂബക്കർമുസ്ലീം ലീഗ്32,41510,556വി. സുബൈർകോൺഗ്രസ്21,859
31970[5]കോഴിക്കോട് -2 നിയമസഭാമണ്ഡലംകൽപള്ളി മാധവ മേനോൻകോൺഗ്രസ്29,9463,143പി.എം. അബൂബക്കർമുസ്ലീം ലീഗ്26,803
41977[6]കോഴിക്കോട് -2 നിയമസഭാമണ്ഡലംപി.എം. അബൂബക്കർമുസ്ലീം ലീഗ് (ഒ)33,5311,098എസ്.വി. ഉസ്മാൻ കോയമുസ്ലീം ലീഗ്32,433
51980[7]കോഴിക്കോട് -2 നിയമസഭാമണ്ഡലംപി.എം. അബൂബക്കർമുസ്ലീം ലീഗ്40,6105,679സി.കെ. നാണുജനതാ പാർട്ടി34,931
61982[8]കോഴിക്കോട് -2 നിയമസഭാമണ്ഡലംപി.എം. അബൂബക്കർമുസ്ലീം ലീഗ്35,1095,954എൻ.പി. മൊയ്തീൻകോൺഗ്രസ് (എ)29,155
71987[9]കൊടുവള്ളി നിയമസഭാമണ്ഡലംപി.എം. അബൂബക്കർമുസ്ലീം ലീഗ്50,37313,311പി. രാഘവൻ നായർജനതാ പാർട്ടി37,062
81991[10]ഗുരുവായൂർ നിയമസഭാമണ്ഡലംപി.എം. അബൂബക്കർമുസ്ലീം ലീഗ്40,4965,676കെ.കെ. കമ്മുസ്വതന്ത്രൻ34,820

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പി.എം._അബൂബക്കർ&oldid=3950863" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ