മാർച്ച് 3
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 3 വർഷത്തിലെ 62 (അധിവർഷത്തിൽ 63)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 1431 - യുജീൻ നാലാമൻ മാർപ്പാപ്പയായി സ്ഥാനമേൽക്കുന്നു.
- 1938 - സൗദി അറേബ്യയിൽ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു.
- 1969 - NASA അപ്പോളോ 9 വിക്ഷേപിക്കുന്നു.
- 1974 - റോമൻ കത്തോലിക്കാ സഭയും ലൂഥറൻ സഭയും കാലക്രമേണ ഒന്നിക്കുന്നതിനു സന്നദ്ധമായി ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.
- 1992 - ബോസ്നിയ സ്ഥാപിതമാവുന്നു.
- 1995 - സൊമാലിയയിൽ ഐക്യരാഷ്ട്ര സമാധാനസംരക്ഷണ സേനയുടെ ദൗത്യം അവസാനിക്കുന്നു.
- 2013 - പാകിസ്താനിലെ കറാച്ചിയിലുണ്ടായ സ്ഫോടനത്തിൽ ഷിയാ മുസ്ലിം പ്രദേശത്ത് 45 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജനനം
- 1847 - ടെലിഫോണിന്റെ ഉപജ്ഞാതാവായ സ്കോട്ടിഷ് ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഗ്രഹാം ബെൽ
മരണം
- 2005 - മലയാള സംഗീത സംവിധായകൻ രവീന്ദ്രൻ
മറ്റു പ്രത്യേകതകൾ
- ജപ്പാൻ - ഹിനമത്സൂരി - പെൺകുട്ടികൾക്കായുള്ള ആഘോഷദിനം.
- മലാവി - രക്തസാക്ഷിദിനം.
- ബൾഗേറിയ - വിമോചനദിനം.
- ജോർജ്ജിയ - അമ്മമാരുടെ ദിനം.
- ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ - ലോക വന്യജീവി ദിനം
- ലോക കേൾവി ദിനം
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്