മേള (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മേള. കെ.ജി. ജോർജ്ജാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ശ്രീധരൻ ചമ്പാട്, കെ.ജി. ജോർജ്ജ് എന്നിവർ ആണ് തിരക്കഥ രചിച്ചത് .

മേള
വി.സി.ഡി. പുറംചട്ട
സംവിധാനംകെ.ജി. ജോർജ്ജ്
നിർമ്മാണംപ്രഭാകരൻ
വി.കെ. സിദ്ധാർത്ഥൻ
സൈദു മുഹമ്മദ്
കഥശ്രീധരൻ ചമ്പാട്
തിരക്കഥകെ.ജി. ജോർജ്ജ്
ശ്രീധരൻ ചമ്പാട്
ആസ്പദമാക്കിയത്മേള
by ശ്രീധരൻ ചമ്പാട്
അഭിനേതാക്കൾ
സംഗീതംഎം.ബി. ശ്രീനിവാസൻ
എം കെ അർജ്ജുനൻ
ഗാനരചനമുല്ലനേഴി
ഓ എൻ വി കുറുപ്പ്
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംരവി കിരൺ
സ്റ്റുഡിയോവിശാൽ മൂവീസ്
വിതരണംവിജയ മൂവീസ് റിലീസ്
റിലീസിങ് തീയതി1980
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റുകൾ

പ്രമേയം

ഒരു സർക്കസ് കൂടാരത്തിലാണ്‌ പ്രധാനമായും കഥ നടക്കുന്നത്. സർക്കസിലെ കോമാളിയായ കുള്ളന്റെ (രഘു) സുന്ദരിയായ ഭാര്യയും (അഞ്ജലി) പുതുതായി വരുന്ന മോട്ടോർ സൈക്കിൾ അഭ്യാസിയും സുന്ദരനുമായ യുവാവും (മമ്മൂട്ടി) തമ്മിൽ രൂപപ്പെടുന്ന പ്രണയം അവർ മൂന്നു പേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന കൊടുങ്കാറ്റുകൾ ആണ്‌ സിനിമയുടെ ഇതിവ്യത്തം.

താരനിര[1]

ക്ര.നം.താരംവേഷം
1രഘുഗോവിന്ദൻ കുട്ടി
2അഞ്ജലി നായിഡുശാരദ
3മമ്മൂട്ടിവിജയൻ
4ശ്രീനിവാസൻബാലൻ
5ഷരാഫ്ഭാസ്കരക്കുറുപ്പ്
6സുമേഷ്
7ജോയ്സി
8ഇരിങ്ങൽ നാരായണി
9മാത‌ അമ്മ
10സന്ധ്യ
11പത്മ
12ലക്ഷ്മി
13ജാനകി
14ഭാസ്ക്കരക്കുറുപ്പ്

പാട്ടരങ്ങ്[2]

നമ്പർ.പാട്ട്പാട്ടുകാർരാഗം
1മനസ്സൊരു മാന്ത്രികക്കുതിരയായ്കെ ജെ യേശുദാസ്
2നീലക്കുട ചൂടി മാനംസെൽമ ജോർജ്‌
നമ്പർ.പാട്ട്പാട്ടുകാർരാഗം
3ജ്വാലാമുഖി [ബിറ്റ്] [മോഹം എന്ന പക്ഷി]പി സുശീല
4ശിൽപ്പകല (ബിറ്റ്) മോഹം എന്ന പക്ഷികെ ജെ യേശുദാസ്

പരാമർശങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മേള_(ചലച്ചിത്രം)&oldid=3600906" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ