സംവാദം:ഇടയ്ക്ക

Latest comment: 16 വർഷം മുമ്പ് by Aruna

ശഭ നിയന്ത്രണത്തിൻ അറുപത്തിനാൽ പൊടിപ്പുകളുല്ല നാൽ ഉരുൾമരകഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. മനസ്സിലായില്ല.വിശദമാക്കാമോ അനൂപൻ 17:15, 10 സെപ്റ്റംബർ 2007 (UTC)

ശബ്‌ദ നിയന്ത്രണത്തിന്‌ അറുപത്തിനാലു പൊടിപ്പുകളുള്ള നാല് ഉരുൾ(ഉരുണ്ട) മരക്കഷ്ണങ്ങൾ എന്നായിരിക്കും അനൂപേ --ജ്യോതിസ് 17:18, 10 സെപ്റ്റംബർ 2007 (UTC)

ഒതളി എന്ന് പറയുന്ന പശുവിൻറെ കരൾത്തൊലിയാണ് ഇടക്കയുടെ വട്ടങ്ങൾക്ക് ഉപയോഗിക്കുന്നത്. ഈ വാക്യത്തിന്റെ വിവക്ഷ ഗ്രഹിക്കുക പ്രയാസം തന്നെ. ഒരു നിശ്ചയവുമില്ലാത്തതിനാലാണ് തിരുത്താൻ മെനക്കെടാത്തത്. ഒതളി പശുവിന്റെ പേരാണോ കരൾത്തൊലിയുടെ പേരാണോ എന്നു മനസ്സിലായില്ല. ഒതളി എന്നു പശു പറയും എന്നല്ല ഉദ്ദേശിച്ചതെന്ന് ഊഹിക്കുന്നു.

 മംഗലാട്ട്  ►സന്ദേശങ്ങൾ  18:18, 17 സെപ്റ്റംബർ 2007 (UTC)

പശുവിൻറെ കരൾത്തൊലിയെയാൺ “ഒതളി” എന്നു പറയുന്നത്. മനസിലാവുന്ന രീതിയിൽ മാറ്റിയെഴുതാൻ ആവശ്യപ്പെടുന്നു. ഒതളി എന്നു വിദേശ പശുക്കൾ പറയുമോ എന്നെനിക്ക് അറിയില്ലാട്ടോ....Aruna 02:58, 18 സെപ്റ്റംബർ 2007 (UTC)

"https:https://www.search.com.vn/wiki/index.php?lang=ml&q=സംവാദം:ഇടയ്ക്ക&oldid=661773" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇടയ്ക്ക" താളിലേക്ക് മടങ്ങുക.
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ