സർവാനന്ദ സോനോവൽ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ആസാമിന്റെ നിലവിലെ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമാണ്. സർവാനന്ദ സോനോവൽ (26 ജൂൺ 1969). പതിനാലാം ലോക്സഭയിലേക്ക് ആസാമിലെ ലഖിംപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനെത്തുടർന്ന് യുവജനം, സ്പോർട്സ്, തൊഴിൽ എന്നീ വകുപ്പുകളുടെ സ്വതന്ത്രച്ചുമതലയുള്ള സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു. ബി.ജെ.പി. ആസാം സംസ്ഥാന പ്രസിഡന്റും ദേശീയ എക്സിക്യൂട്ടീവ് അംഗവുമാമായിരുന്നു.[1]

സർവാനന്ദ സോനോവൽ
യുവജന / സ്പോർട്സ് വകുപ്പ് മന്ത്രി
പദവിയിൽ
ഓഫീസിൽ
26 May 2014
രാഷ്ട്രപതിPranab Mukherjee
പ്രധാനമന്ത്രിNarendra Modi
Vice PresidentHamid Ansari
Incumbentസർവാനന്ദ സോനോവൽ l
Minister of State-Skill Development
പദവിയിൽ
ഓഫീസിൽ
26 May 2014
രാഷ്ട്രപതിPranab Mukherjee
പ്രധാനമന്ത്രിNarendra Modi
Vice PresidentHamid Ansari
Minister of State-Entrepreneurship
പദവിയിൽ
ഓഫീസിൽ
26 May 2014
രാഷ്ട്രപതിPranab Mukherjee
പ്രധാനമന്ത്രിNarendra Modi
Vice PresidentHamid Ansari
Member of Parliament
Member of the U.S. House of Representatives
from Assam
പദവിയിൽ
ഓഫീസിൽ
2014
മണ്ഡലംLakhimpur
Member of Parliament
Member of the U.S. House of Representatives
from Assam
ഓഫീസിൽ
2004–2009
മണ്ഡലംDibrugarh
Member of Legislative Assembly
Member of the U.S. House of Representatives
from Assam
ഓഫീസിൽ
2001–2004
മണ്ഡലംMoran
President-All Assam Students Union
ഓഫീസിൽ
1992–1999
Chairman (NESO)
ഓഫീസിൽ
1994–2004
വ്യക്തിഗത വിവരങ്ങൾ
ജനനംChairman
(1962-10-31) 31 ഒക്ടോബർ 1962  (61 വയസ്സ്)
Dinjan, Dibrugarh, Assam
മരണംChairman
അന്ത്യവിശ്രമംChairman
രാഷ്ട്രീയ കക്ഷിBharatiya Janata Party
പങ്കാളിUnmarried
മാതാപിതാക്കൾ

ജീവിതരേഖ

1969 ജൂൺ 26-ന് ജനിച്ച സോനോവാൽ 1992 മുതൽ 1999 വരെ ആസാം ഗണ പരിഷത്തിന്റെ വിദ്യാർത്ഥി വിഭാഗമായ ആൾ ആസാം സ്റ്റുഡന്റ്സ് യൂണിയന്റെ പ്രമുഖ നേതാവായിരുന്നു. 'ജാതീയ നാക്' എന്ന് 'ആസു' അ​ണികൾക്കിടയിൽ അറിയപ്പെട്ടിരുന്ന സോനോവൽ, 2011 ജനുവരിയിൽ ബി.ജെ.പി ക്ഷണം സ്വീകരിച്ച് അതിലേക്കു ചേർന്നു.[2] 2001-2004 കാലയളവിൽ ആസാം നിയമസഭാംഗമായിരുന്നു.

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സർവാനന്ദ_സോനോവൽ&oldid=4092768" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ