സത്പാൽ സിങ്
മുൻ ഗുസ്തി താരവും ഗുസ്തി പരിശീലകനുമാണ് സത്പാൽ സിങ്(ജനനം : 11 മേയ് 1955). ഒളിമ്പിംക്സിൽ രണ്ട് തവണ ഗുസ്തിയിൽ തുടർച്ചയായി മെഡൽ നേടിയിട്ടുളള സുശീൽ കുമാറിന്റെ പരിശീലകനാണ്. 1982 ഏഷ്യാഡിൽ സ്വർണ്ണവും 1974 ഏഷ്യാഡിൽ വെങ്കല മെഡലുമ ലഭിച്ചിട്ടുണ്ട്.[2] 2015 ൽ പത്മഭൂഷൺ ലഭിച്ചു.*പത്മഭൂഷൺ (2015)[3]
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | Indian | |||||||||||||||||||||||||||||||
ജനനം | [1] Bawana, Delhi | 29 നവംബർ 1955|||||||||||||||||||||||||||||||
ഉയരം | 182 cm (6 ft 0 in) | |||||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||||
രാജ്യം | India | |||||||||||||||||||||||||||||||
കായികയിനം | Wrestling | |||||||||||||||||||||||||||||||
Event(s) | 82 & 100 nbsp; kg & n bsp; freestyle | |||||||||||||||||||||||||||||||
ക്ലബ് | Guru Hanuman Akhara | |||||||||||||||||||||||||||||||
പരിശീലിപ്പിച്ചത് | Guru Hanuman ([Daronacharya awardee) | |||||||||||||||||||||||||||||||
Medal record
| ||||||||||||||||||||||||||||||||
Updated on 5 December 2014. |
പുരസ്കാരങ്ങൾ
- പത്മഭൂഷൺ (2015)
- പത്മശ്രീ (1983)
- ദ്രോണാചാര്യ അവാർഡ്(2009)
അവലംബം
Persondata | |
---|---|
NAME | Singh, Satpal |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian wrestler and wrestling coach |
DATE OF BIRTH | 1955-02-01 |
PLACE OF BIRTH | Delhi, India |
DATE OF DEATH | |
PLACE OF DEATH |
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ